പിതാവാണ് സാക്ഷാൽ മഹാദേവൻ ചരാചരങ്ങളുടെയും നാഥനും പിതാവാണ് ഭഗവാൻ. സംസ്കൃതത്തിലെ സുപ്രധാനമായ സുപ്രസിദ്ധമായ മന്ത്രമാണ് ഓം നമശിവായ എന്ന മന്ത്രം. ഈ മന്ത്രത്തിന്റെ അർത്ഥം പരമശിവനെ ഞാൻ അഥവാ ശിവനെ ഞാൻ നമിക്കുന്നു എന്നാണ് 5 അക്ഷരങ്ങളുള്ള ശിവ മന്ത്രമാണ് നമശിവായ അതിനാൽ പഞ്ചായ മന്ത്രം എന്നും അറിയപ്പെടുന്നു.
അത്രമേൽ സവിശേഷമായ ഒരു മന്ത്രമാണ് ഈ മന്ത്രം അതിനാൽ ഇനിമുതൽ നിങ്ങളുടെ നാവുകളിൽ ഈ മന്ത്രം വരുമ്പോൾ ഇതുകൂടി നാം ആലോചിക്കേണ്ടതാകുന്നു അതായത് വിശേഷപ്പെട്ട മന്ത്രമാണ് നിങ്ങൾ ഓരോ ദിവസവും അത്രമേൽ ഭാഗ്യം ഉണ്ട് എങ്കിൽ മാത്രമേ ഈ മന്ത്രം നിങ്ങൾക്ക് ജബിക്കുവാൻ സാധിക്കുമോ എന്നതും മറ്റൊരു പ്രത്യേകതയാകുന്നു .
അതിനാൽ അത്രമേൽ വിശേഷപ്പെട്ട ഈ മന്ത്രം നിത്യവും അടുക്കുന്നു ഈ ദിവ്യമായ മന്ത്രം നിത്യവും ലഭിക്കുന്ന ഭഗവാനോട് അടുക്കുന്നു എന്നതാണ് വസ്തുവം അതിനാൽ. ലഭിക്കുന്നവരുടെ ജീവിതത്തിൽ ഇത്തരത്തിൽ മാറ്റങ്ങൾ വന്നുചേരും എന്ന കാര്യം തീർച്ച തന്നെയാകുന്നു ഇത് പലരുടെയും അനുഭവം തന്നെയാണ്.
ഈ മന്ത്രം ലഭിക്കുന്നതിലൂടെ അനുകമ്പ കരുണ സ്നേഹം എന്നിവ ലഭിക്കുന്നത് മാത്രമല്ല ഇതെല്ലാം ഒരു മനുഷ്യന് അത്യാവശ്യമായ കാരണങ്ങൾ കാര്യങ്ങളാണ്. ജീവിതത്തിലെ ഒരുപാട് പ്രതിസന്ധികളിൽ നിന്ന് ഈ ഒരു മന്ത്രജപം ജപിക്കുമ്പോൾ നമുക്ക് കുറേ അനുഗ്രഹങ്ങൾ ലഭിക്കുന്നു മാത്രമല്ല ഇത്തരത്തിൽ ഉണ്ടാകുന്ന ഓരോ പ്രശ്നങ്ങളും ജീവിതത്തിൽ നിന്ന് ഒഴിഞ്ഞുമാറാനും ഈ ഒരു നാമജപം ജപിക്കുമ്പോൾ നമ്മെ സഹായിക്കുന്നുണ്ട്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.