ചിങ്ങമാസത്തിലെ പ്രദോഷ ദിവസം ശിവ ഭക്തർക്ക് ഈ പറയുന്ന അനുഗ്രഹം ലഭിക്കുന്നതാണ്

ചിങ്ങമാസത്തിലെ പ്രദോഷ ദിവസം അന്നേ ദിവസത്തിന് ഒരുപാട് പ്രത്യേകതകൾ ഉള്ളതാണ് മാത്രമല്ല വളരെയേറെ വിശേഷപ്പെട്ട ദിവസം പരമശിവൻ ഏറ്റവും സന്തോഷവാനായി ഇരിക്കുന്ന ഒരു ദിവസം. ഇന്നേദിവസം പരമശിവന്റെയും പാർവതി ദേവിയുടെയും കൂടെ മറ്റു ദേവന്മാരും ദൈവമാരും അണിനിരക്കുകയും ആ പാട്ടും നൃത്തവുമായി അവർ ആഘോഷിക്കുന്ന ഒരു ദിവസമാണ് ഈ ചിങ്ങം മാസത്തിലെ പ്രദോഷ ദിവസം.

   

എടുക്കാതെയും പ്രാർത്ഥിക്കുന്നവരുണ്ട് രണ്ട് രീതിയിലും പ്രാർത്ഥിക്കാം എന്ന് പറയുന്നത് പ്രദോഷവ്രതവും ആണ് വർഷത്തിൽ ഒരിക്കൽ വരുന്നതാണ് പ്രദോഷം എന്ന് പറയുമ്പോൾ എല്ലാ മാസത്തിലും വരുന്നതാണ് രണ്ടുതവണ വരുന്നതാണ് ഈ പ്രദോഷ പ്രധോ എന്ന് പറയുന്നത് ശിവ ഭക്തരെ സംബന്ധിച്ചിടത്തോളം ഒരുപാട് അനുഗ്രഹം ലഭിക്കുന്ന ദിവസമാണ് ആ ദിവസങ്ങൾ.

പ്രദോഷ ദിവസത്തിന്റെ തലേദിവസം നിങ്ങൾ ഏവരും ഭഗവാൻ ക്ഷേത്രത്തിൽ പോയി സങ്കല്പം എടുക്കുക. സങ്കല്പം എടുക്കുക എന്ന് പറഞ്ഞു കഴിഞ്ഞാൽ ഭഗവാന്റെ അടുത്ത് പോയി ഞാൻ പ്രദോഷവ്രതം എടുക്കുന്നുണ്ട് എന്ന് പറഞ്ഞ് നമ്മുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും ഭഗവാനോട് നേരിട്ട് പറയുക .

ഇതിനെയാണ് പ്രദോഷം എടുക്കുക എന്ന് പറയുന്നത്. അന്നേ രാത്രി ദിവസം തൊട്ട് നമ്മൾ അരിയാഹാരം ഉപേക്ഷിക്കണം പരമാവധി ജലവും വല്ല പഴവർഗ്ഗങ്ങളോ മറ്റോ ഭക്ഷിക്കാൻ ചെയ്യുക മാത്രമല്ല ശരീരശുദ്ധി മനസ്സശുദ്ധി എല്ലാം തന്നെ ഉണ്ടാകാൻ വേണ്ടി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തിലാണ് നാം വ്രതം എടുക്കേണ്ടത് പ്രദോഷ ദിവസം വരെ നാം ഈ വൃതം തുടരേണ്ടതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *