ഈ ലക്ഷണങ്ങൾ നിങ്ങൾക്ക് ഗുരുവായൂരപ്പൻ തരുന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ സന്തോഷിക്കുക

ദേവത തന്നെയാണ് ഭഗവാൻ. എങ്കിലും തന്റെ ഭക്തർ പൂർണ ഭക്തിയോടെ ഒരു തുളസി എങ്കിലും ഭഗവാനെ സമർപ്പിക്കുകയാണ് എങ്കിൽ ഭഗവാൻ സ്നേഹിക്കുന്നതിനാലാണ്. ഇങ്ങനെ ഭക്തർക്ക് മുൻപിൽ അവർ അറിയാതെ തന്നെ ഭഗവാൻ പ്രത്യക്ഷനാക്കുന്നതാണ് എന്നാൽ പലപ്പോഴും ഭഗവാനെ ഭക്തർ തിരിച്ചറിയണമെന്നില്ല. എന്നാൽ വിളിച്ചാൽ ഒരു വിളിപ്പുറത്തിന് അകലെയായി ഭഗവാൻ എപ്പോഴും തന്നെ ഭക്തർക്കൊപ്പം ഉണ്ടാവുക തന്നെ ചെയ്യും.

   

വൈകിക്കുന്നു ചില കാര്യങ്ങൾ ജീവിതത്തിൽ ഉടനെ ചെയ്യണം അതിയായ ആഗ്രഹം ഇത്തരത്തിൽ വന്ന് ചേരുന്നതാകുന്നു എന്നാൽ പലപ്പോഴും ഈ കാര്യം ചെയ്യുവാൻ സാധിക്കാതെ നിങ്ങൾ അത്രയും ആഗ്രഹിക്കുന്ന ആകാം എന്നാൽ ഓരോ കാരണങ്ങൾ ആ യാത്ര തന്നെ ചെയ്യും. എന്തെങ്കിലും കാരണത്താൽ ഭഗവാൻ തന്നെ അത്തരം തടസ്സങ്ങൾ ജീവിതത്തിൽ വരുത്തുന്നത്.

പല കാര്യങ്ങളും ഭഗവാൻ അറിയുന്നു ഇത്തരത്തിൽ ഭൂതവും ഭാവിയും എല്ലാം അറിയുന്ന ഭഗവാൻ നമ്മുടെ നന്മക്കായി അല്ലെങ്കിൽ എന്തെങ്കിലും അത്ഭുതകരമായ കാര്യം ജീവിതത്തിൽ സംഭവിക്കാൻ വേണ്ടിയും ഇത്തരത്തിൽ മുടക്കം ജീവിതത്തിൽ വരുത്തുന്നത്. ഒരിക്കലും നാം വിഷമിക്കേണ്ടതില്ല മറിച്ച് ഭഗവാനെ വിശ്വാസത്തോടെ പ്രാർത്ഥിക്കുകയാണ് ചെയ്യേണ്ടത്.

ദുഃഖം അനുഭവിച്ചാൽ മാത്രമേ സന്തോഷത്തിന്റെ വില മനസ്സിലാകും എന്നത് സത്യം തന്നെയാണ്. നാം എത്രത്തോളം വിഷമിക്കുന്നു അത്രത്തോളം നാം സന്തോഷിക്കുവാൻ ഇടയിലുള്ളതാണ്. ജീവിതത്തിൽ കയറ്റവും ഇറക്കവും ഉള്ളതാണ് അത്തരത്തിലാണ് സന്തോഷവും സങ്കടവും. ഭഗവാൻ ദുഃഖം തരുന്നുണ്ടെങ്കിൽ അതിനു പുറകിൽ നിങ്ങൾക്ക് ഏറ്റവും വലിയ സന്തോഷം ഒളിച്ചിരിക്കുന്നുണ്ട് എന്ന് വേണം മനസ്സിലാക്കാൻ. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *