നമ്മുടെ ജീവിതത്തിന്റെ ദിശ തന്നെ ഒരുപക്ഷേ തിരിച്ചറിയാൻ സാധിക്കുന്ന ഒരു മാസമാണ് കർക്കിടകമാസം അഥവാ രാമായണമാസം എന്ന് പറയുന്നത്. വീട്ടിൽ ഒരു പക്ഷി ഉപ്പൻ വരുന്നത് വളരെയധികം ശ്രേഷ്ഠമായിട്ടാണ് കരുതപ്പെടുന്നത്. കർക്കിടക മാസത്തിൽ വന്നു കഴിഞ്ഞാൽ നമ്മൾ നിർബന്ധമായും ചെയ്തിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ആ കാര്യങ്ങളെ കുറിച്ചാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത് ആദ്യമായിട്ട് മനസ്സിലാക്കാം നമ്മുടെ വിഷ്ണുപുരാണ പ്രകാരവും ഗരുഡപുരാണ പ്രകാരവും വളരെയധികം ശ്രേഷ്ഠമായ സ്ഥാനം നൽകപ്പെട്ടിട്ടുള്ള ഒരു പക്ഷിയാണ് ഉപ്പൻ ഉക്കൻ ചെമ്പോത്ത് ചകോരം എന്നൊക്കെ പറയുന്ന ഒരു പക്ഷി.
കർക്കിടക മാസത്തിൽ നമ്മുടെ വീടിന്റെ ചുറ്റും ഈ പക്ഷി നടക്കുന്നത് ദിവസവും വീട്ടിൽ വരുന്നത് വീടിനു ചുറ്റും നടന്ന കുത്തി പറക്കുന്നത് നമ്മുടെ വീട്ടിൽ നിന്ന് എന്തെങ്കിലും നൽകിയാൽ അത് കഴിക്കുന്നത് ഇതൊക്കെ ഏറ്റവും ശ്രേഷ്ഠമാണ് എന്നുള്ളതാണ് നമ്മുടെ പുരാണങ്ങളിലൊക്കെ ഈ പക്ഷിയെ പറ്റി ഒരുപാട് ഇടങ്ങളിൽ പ്രതിപാദിക്കുന്നുണ്ട് ശകുനശാസ്ത്രത്തിലും ഈ ഒരു പക്ഷിയെ പറ്റിയിട്ട് വളരെ കൃത്യമായിട്ട് തന്നെ പ്രതിപാദിക്കുന്നുണ്ട്.
മിത്രം എന്നൊക്കെ പറയുന്ന ഒരു പക്ഷിയാണ് കർഷകർക്കും വലിയ ഉപകാരമാണ് ഈ പുഴുക്കളെ തിന്നുകയും കീടങ്ങളെയൊക്കെ ഇല്ലാതാക്കുകയും ചെയ്യുന്ന കാരണം കർഷകർക്കും വലിയ ഗുണം ചെയ്യുന്നത് എല്ലാ രീതിയിലും ഐശ്വര്യം നിറഞ്ഞ ഒരു പക്ഷിയാണ് ഉപ്പൻ എന്നു പറയുന്നത്. സർവ്വ ഐശ്വര്യങ്ങളുടെയും പക്ഷിയാണ് ഉപ്പൻ. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.