നല്ലകാലം വരാൻ പോകുന്നതിന് മുൻപ് പരമശിവൻ കാണിച്ചു തരുന്ന 5 ലക്ഷണങ്ങൾ….

ഈ ജഗതിന്റെയും സകല ചരാചരങ്ങളുടെയും സകല നക്ഷത്രങ്ങളുടെയും സകല രാശികളുടെയും എല്ലാത്തിന്റെയും ദേവനാണ് മഹാദേവൻ. മഹാദേവനെ ആരാധിച്ചാൽ മഹാദേവനെ പ്രാർത്ഥിച്ചാൽ തീരാത്ത ദുരിതങ്ങളും ആഗ്രഹങ്ങളും ഇല്ല. ഒരല്പം ജലം സമർപ്പിച്ച് പ്രാർത്ഥിച്ചാൽ പോലും. കയ്യിൽ ഉള്ള ചെറിയ പുഷ്പം സമർപ്പിച്ചാല്‍ പോലും അത് സയീകരിച്ച് പൂർണ്ണമായിട്ടും അനുഗ്രഹിച്ച കനിഞ്ഞ് അരുളുന്ന ദേവനാണ് മഹാദേവൻ.

   

ഭഗവാന്റെ വഴിപാടുകൾക്കോ അല്ലെങ്കിൽ ഭഗവാനെ സമർപ്പിക്കുന്ന വസ്തുക്കൾക്ക് ഒക്കെ ഉപരി നമ്മുടെ മനസ്സിൽ ഭഗവാനോടുള്ള ഭക്തി അടിയുറച്ച വിശ്വാസം സ്നേഹം അതിനെയാണ് എപ്പോഴും വലിയ വില ഉള്ളത് എന്ന് പറയുന്നത്. അത്രത്തോളം നമ്മുടെ അനുഗ്രഹിക്കുകയും സ്നേഹിക്കുകയും കൂടെ കൂട്ടുകയും ചെയ്യുന്ന ദേവനാണ് മഹാദേവൻ. മഹാദേവനെ ഭജിക്കുന്നവർക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് കഠിന പരീക്ഷണങ്ങൾ ആയിരിക്കും എന്നതാണ്.

തന്നും തരാതെയും ഭഗവാൻ പരീക്ഷിക്കും. ഒരുപാട് പരീക്ഷണങ്ങൾ നേരിട്ട് ഏറ്റവും ഒടുവിൽ ഭഗവാൻ പൂർണ അനുഗ്രഹം ചൊരിയുന്ന ഒരു അവസ്ഥയാണ് എല്ലാ ശിവ ഭക്തർക്കും ഉണ്ടായിരുന്നത് എന്ന് പറയുന്നത്. ഇന് നിങ്ങളുമായി പങ്കുവെക്കുന്നത് മഹാദേവനുമായി ബന്ധപ്പെട്ട് ഭഗവാന്റെ അനുഗ്രഹമുള്ള വ്യക്തികൾക്ക് കാണുവാൻ സാധിക്കുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണ്. ഈ ലക്ഷണങ്ങൾ ഉള്ളവരാണ് നിങ്ങൾ എന്നുണ്ടെങ്കിൽ നിങ്ങളുടെ ജീവിതത്തിലേക്ക് അധികം വൈകാതെ വലിയ നല്ല ഒരു സമയം വരുവാനായി പോകുന്നു എന്നതാണ്.

സർവ്വ ഐശ്വര്യങ്ങളും നിറഞ് ഭഗവാന്റെ പൂർണ്ണ അധികാരത്തോടും കൂടെയുള്ള ഒരു വലിയ സന്തോഷം നിറഞ്ഞ ജീവിതം നിങ്ങൾക്കായി ഉടനെ വരും എന്നതാണ്. ഈ പറയുന്ന ലക്ഷണങ്ങളൊക്കെ നിങ്ങൾക്ക് ഉണ്ട് എന്നുണ്ടെങ്കിൽ ഭഗവാന്റെ കടാക്ഷം വലയത്തിലാണ് എന്നുള്ളത് ഉറപ്പിക്കാവുന്നതാണ്. അപ്പോൾ എന്തൊക്കെയാണ് ലക്ഷണങ്ങൾ എന്ന് ഓരോന്നായി നോക്കാം. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവൻ കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *