നമ്മുടെ വീട്ടിൽ ഒഴിച്ചു കൂടുവാൻ പറ്റാത്ത ഒന്നാണ് ഉപ്പ് എന്ന് പറയുന്നത്. ഉപ്പ് ഇല്ലാത്ത വീടുകൾ ഇല്ല. എന്നാൽ ഉപ്പ് എന്ന് പറയുന്നത് വളരെ സാധാരണ ഒരു വസ്തു അല്ല. ഒരുപാട് ദൈവികമായിട്ടുള്ള അംശങ്ങൾ ഉള്ള ഒന്നാണ്. ജ്യോതിഷത്തിൽ ഉപ്പിനെ വലിയ പ്രാധാന്യമാണ് ഉള്ളത്. ഉപ്പിനെ നെഗറ്റീവ് എനർജി വലിച്ചെടുക്കാനുള്ള വലിയ ശേഷി ഉണ്ട്. ജ്യോതിഷപരമായി പറയുകയാണ് എങ്കിൽ ഉപ്പ് ചന്ദ്രഗ്രഹണവുമായും ശുക്ര ഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഏവരുടെയും വീട്ടിൽ ഉപ്പ് എന്ന് പറയുന്നത് ഐശ്വര്യത്തിന്റെ പ്രതീകം കൂടിയുമാണ്. ഉപ്പ് കൃത്യമായി പരിപാലിച്ചില്ലെങ്കിൽ ഒരുപാട് ദോഷങ്ങളാണ് നമ്മുടെ ജീവിതത്തിൽ വരുവാൻ സാധ്യതയുള്ളത്. അതുപോലെതന്നെ ഉപ്പ് കൃത്യമായി കൈകാര്യം ചെയ്യുകയാണെങ്കിൽ ഒരുപാട് ഉയർച്ചയും ഐശ്വര്യത്തിനും കാരണമാകും എന്നുള്ളതാണ്. ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് ഉപ്പ് ഏതൊക്കെ രീതിയിൽ ഉപയോഗിക്കാൻ പാടില്ല എന്നും ഏതൊക്കെ രീതിയിലാണ് ഉപ്പിന്റെ ഉപയോഗം മൂലം നമ്മുടെ ജീവിതത്തിൽ ദോഷമായി മാറുന്നത് തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ്.
ആദ്യത്തേത് എന്ന് പറയുന്നത് ഉപ്പു സൂക്ഷിക്കുന്ന പാത്രങ്ങളെ കുറിച്ചാണ്. പലപ്പോഴും പ്ലാസ്റ്റിക് പാത്രത്തിലും അതുപോലെതന്നെ സ്റ്റീൽ പാത്രത്തിലാണ് അധികം ആളുകളും ഉപ്പ് സൂക്ഷിക്കുന്നത്. എന്നാൽ യാതൊരു കാരണവശാലും സ്റ്റീൽ പാത്രങ്ങളിൽ സൂക്ഷിക്കുവാൻ പാടുള്ളതല്ല. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ ശനി ദോഷം വരികയും പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ കഷ്ടപ്പാടുകളെല്ലാം വരുകയും ചെയുന്നു. ചില് പാത്രങ്ങളിൽ ആയിരിക്കണം ഉപ്പ് സൂക്ഷിക്കുവാൻ.
അതുപോലെതന്നെ പലപ്പോഴും നമ്മൾ ഉപ്പ് കൈകാര്യം ചെയ്യുന്ന സമയത്ത് ഉപ്പ് താഴെ പോകാറുണ്ട്. താഴെ പോകുന്നത് വിട്ടുമാറാൻ ആകാത്ത വലിയ രീതിയിലുള്ള ദോഷങ്ങളാണ് കൈവരുന്നത്. ഈയൊരു രീതിയിലാണ് എങ്കിൽ ചന്ദ്രദോഷവും നിങ്ങളിൽ വന്നുചേരാൻ കാരണമാകുന്നു. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories