നമ്മുടെ ജീവിതത്തിൽ പലപ്പോഴും നമ്മൾ നിസ്സഹായരാകുന്ന സമയത്ത് നമുക്ക് ഈശ്വരനെ അടുത്തറിയണമെന്ന് തോന്നുന്ന നേരത്ത് ഇങ്ങനെയുള്ള എല്ലാ സന്ദർഭങ്ങളിലും നമ്മൾ പ്രാർത്ഥിക്കുകയാണ് ചെയ്യാറ്. പ്രാർത്ഥന എന്ന് പറയുമ്പോൾ അടിസ്ഥാനപരമായി രണ്ടുതരം ഉണ്ട് എന്ന് തന്നെ പറയാം. ഒന്ന് എന്തെങ്കിലും ഒരു കാര്യം അല്ലെങ്കിൽ എന്തെങ്കിലും ഒരു നിസ്സഹായമായ അവസ്ഥ അതും അല്ലെങ്കിൽ എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടാകുന്ന സമയത്ത് നമ്മൾ ഈശ്വരനോട് പ്രാർത്ഥിക്കുന്ന ഒരു രീതി.
രണ്ടാമത്തെ രീതി എന്ന് പറയുന്നത് തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ഭഗവാന്റെ നാമങ്ങളും മറ്റു കാര്യങ്ങളും സേവിച്ച് തിരിച്ചറിയാനും പ്രതീക്ഷിക്കാതെ മോഷപ്രാപ്തി എന്ന് മാത്രം മനസ്സിൽ കണ്ടുകൊണ്ട് ജീവിച്ചു തീർന്ന ഭഗവാനിൽ പോയി ചേരണം എന്നുള്ള ഒരേയൊരു ആഗ്രഹം മനസ്സിൽ കണ്ടുകൊണ്ട് പ്രാർത്ഥിക്കുന്നതാണ് മറ്റൊരു രീതി. രണ്ട് രീതിയിലും പ്രാർത്ഥിക്കാറുണ്ട്. ഈ പറഞ്ഞതിൽ ആദ്യത്തെ രീതിയിലാണ് ഒട്ടുമിക്ക ആളുകളും പ്രാർത്ഥിക്കാറുള്ളത്. ഒത്തിരി ദുഃഖങ്ങളും ദുരിതങ്ങളും വരുമ്പോൾ പല ക്ഷേത്രങ്ങളിലും ദേവി ദേവന്മാരുടെ മനസ്സ് തുറന്ന് പ്രാർത്ഥിക്കാറുണ്ട്.
എന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് ഈ പറഞ്ഞ രണ്ട് രീതിയിലും പ്രാർത്ഥിക്കുന്നത് തെറ്റ് അല്ല പക്ഷേ ചില പ്രാർത്ഥനകൾ ഒരു കാരണവശാലും നമ്മൾ പ്രാർത്ഥിക്കുവാൻ പാടില്ലാത്തത് ഉണ്ട്. ഏതൊക്കെ രീതിയിൽ ആണ് നമ്മൾ പ്രാർത്ഥിക്കുവാൻ പാടില്ലാത്തത്. പ്രാർത്ഥിക്കുന്നതിനേക്കാൾ ഉപരി ആ പ്രാർത്ഥനയുടെ പാലത്തിന്റെ ഇരട്ടി നഷ്ടം ആയിരിക്കും നിങ്ങളുടെ ജീവിതത്തിൽ കൊണ്ടുവരുന്നത്. മൂന്നുനാല് കാര്യങ്ങൾ നിങ്ങൾ മനസ്സിലാക്കി വെച്ചു കൊള്ളുക. ഈയൊരു രീതിയിൽ നിങ്ങൾ ആരെങ്കിലും പ്രാർത്ഥിക്കുന്നുണ്ട് എങ്കിൽ പൂർണ്ണമായിട്ടും ഉപേക്ഷിക്കുക.
ഇങ്ങനെ ചെയ്യുന്നത് കൊണ്ട് നിങ്ങൾ ജീവിതത്തിൽ നല്ലത് മാത്രമേ വരുകയുള്ളൂ. ഇതിൽ ആദ്യത്തേത് എന്ന് പറയുന്നത് കുഞ്ഞുങ്ങൾ വയസ്സായവർ ഒക്കെ വീട്ടിൽ ഉണ്ടെങ്കിൽ അവരുടെ കാര്യങ്ങൾ എല്ലാം നോക്കി പൂർണ്ണ സംതൃപ്തനാണ് എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ പ്രാർത്ഥനയ്ക്ക് വേണ്ടിട്ട് സമയം ചെലവഴിക്കാൻ പാടുള്ളൂ എന്നതാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories