ഒരു വ്യക്തിയുടെ ആയുസ്സ് എപ്പോൾ അവസാനിക്കും എന്നല്ല മറിച്ച് ആ വ്യക്തി എപ്രകാരം ജീവിതം നയിച്ചു എന്നതിനെക്കുറിച്ച് നാം കൂടുതൽ ചിന്തിക്കേണ്ടിയിരിക്കുന്നു. അതിനാൽ തന്നെ കർമ്മഫലത്താൽ നാം മരണശേഷം മോക്ഷമോ അല്ലെങ്കിൽ നരകത്തിലോ സ്വർഗ്ഗത്തിലോ എത്തിച്ചേരുന്നു. ചില ആത്മാക്കൾ പിതൃ യോനിയിലും.
ചിലർ പുനർജന്മം എടുക്കുകയും. എന്നാൽ മരണവീട്ടിൽ ചില കാര്യങ്ങൾ നാം ചെയ്യുന്നത് തെറ്റാകുന്നു. ഈ തെറ്റുകൾ ചെയ്യുന്നത് ദോഷങ്ങൾ വരുത്തി വയ്ക്കുന്നത്. സ്ത്രീകൾ മരണവീട്ടിൽ അടുത്ത ബന്ധുക്കളോ അല്ലെങ്കിൽ സുഹൃത്തുക്കളോ ആയ സ്ത്രീകൾ വരുന്നതാണ്. എന്നാൽ ദേഹ സംസ്കാര ചടങ്ങ് നടക്കുമ്പോൾ കഴിവതും അടുത്ത ബന്ധുക്കൾ അല്ലാതെ സ്ത്രീകൾ ഈ ചടങ്ങിൽ പങ്കെടുക്കുന്നത് ഉത്തമമല്ല ഇതിന് പിന്നിൽ പറയുന്ന കാരണം ഇപ്രകാരം ആകുന്നു.
സ്ത്രീകളെ പൊതുവേ പുതിയ ജീവൻ നൽകുന്ന ജനനിയായി പറയപ്പെടുന്നു. അതിനാൽ ശവസംസ്കാര നേരത്ത് അവർ അവിടെ നിൽക്കുന്നത് ശരിയല്ല എന്ന് പറയുന്നു. കൂടാതെ നെഗറ്റീവ് ഊർജ്ജം അവർക്ക് വർദ്ധിക്കുവാനും സാധ്യത ഏറെയാകുന്നു. അതിനാൽ സ്ത്രീകൾ സംസ്കാര ചടങ്ങിന്റെ സമയം അവിടെ നിൽക്കുന്നത് ഉത്തമമല്ല. വഴിയിൽ നാം.
യാത്ര ചെയ്യുമ്പോൾ വഴിയിൽ മൃതദേഹം സംസ്കരിക്കുവാൻ കൊണ്ടുപോകുന്നത് കണ്ടാൽ കാണാത്ത പോലെ നടിക്കുവാൻ പാടുള്ളതല്ല. മറിച്ച് ഒരു നിമിഷം മൗനം പാലിക്കുകയും തലകുനിച്ച് ശിവ ശിവ എന്ന് മൂന്ന് വട്ടം പറയേണ്ടതുമാണ് ഇതിനെ കാരണം ദേവസംസ്കാരം നടക്കുന്നത് വരെ ആത്മാവ് ശരീരത്തിന് സമീപമായി ഉണ്ടാവുന്നു. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.