ഒരിക്കലും ഭഗവാന്റെ മുമ്പിൽ നിന്ന് ഇങ്ങനെ പ്രാർത്ഥിക്കരുത് പ്രാർത്ഥിച്ചു കഴിഞ്ഞാൽ വളരെയധികം ദോഷകരം

നമ്മളിൽ ഏവരും പ്രാർത്ഥിക്കുന്ന ചിലരാണ് എന്നാൽ നമ്മൾ ഗുരുവായൂർ പോകുമ്പോൾ ഗുരുവായൂരപ്പന്റെ മുമ്പിൽ നിന്ന് പ്രാർത്ഥിക്കുമ്പോൾ ചില കാര്യങ്ങൾ നമ്മൾ ഒരിക്കലും പ്രാർത്ഥിക്കാൻ പാടില്ല കാരണം ഗുരുവായൂരപ്പന് ആ പ്രാർത്ഥനകൾ കേൾക്കുന്നത് തന്നെ ഇഷ്ടമല്ലാത്ത ഒരു കാര്യം തന്നെയാണ് എന്നാൽ പലർക്കും ഇത് അറിയുകയില്ല. ഇങ്ങനെ പ്രാർത്ഥിക്കുകയാണെന്നുണ്ടെങ്കിൽ ഇരട്ടിഫലമാണ് നമുക്ക് ലഭിക്കുക.

   

മാത്രമല്ല ഭഗവാൻ അത് സാധിച്ചു തരികയും ചെയ്യില്ല. ഒരിക്കലും ഭഗവാനോട് നമ്മൾ പ്രയത്നിക്കാത്ത ഒരു കാര്യത്തെക്കുറിച്ച് സാധിച്ചു തരണമെന്ന് പറയരുത്. നമ്മുടെ കഠിന പ്രയത്നവും പ്രാർത്ഥനയും ഉണ്ടെങ്കിലേ ഏതൊരു കാര്യവും നടക്കുകയുള്ളൂ പക്ഷേ നമ്മൾ പ്രയത്നിക്കാതെ തന്നെ പ്രാർത്ഥനയിലൂടെ അത് നേടിയെടുക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നത് വളരെയധികം ദോഷകരമായ ഒരു കാര്യമാണ്.

രണ്ട് തരത്തിലാണ് നമ്മൾ സാധാരണ പ്രാർത്ഥിക്കാറുള്ളത് ഒന്ന് നമ്മൾ യാതൊരു കാരണവുമില്ലാതെ ഭഗവാന്റെ അനുഗ്രഹം നേടണം എന്ന് ആഗ്രഹിച്ചു പ്രാർത്ഥിക്കാറുണ്ട് രണ്ട് കാര്യസാധ്യത്തിന് വേണ്ടി മാത്രം ഭഗവാനോട് പ്രാർത്ഥിക്കുന്നവരും ആണ് രണ്ടാമത്തെ തരത്തിലുള്ള ആളുകൾ. നമ്മൾ യാതൊന്നും പറയാതെ പ്രാർത്ഥിക്കുന്ന ആളുകൾ ആണെന്നുണ്ടെങ്കിൽ ഭഗവാൻ നമ്മുടെ പറയാതെ തന്നെ ആഗ്രഹങ്ങൾ മനസ്സിലാക്കി നമ്മുടെ കാര്യങ്ങളൊക്കെ സാധിച്ചു തരുന്നതാണ് .

എന്നാൽ ആവശ്യങ്ങൾ മാത്രം പ്രാർത്ഥിച്ചു വരുന്നവരാണ് എന്നുണ്ടെങ്കി അവർ പ്രാർത്ഥിക്കുന്ന പ്രാർത്ഥനയിൽ ഭഗവാൻ പ്രസന്നത ഉളവാക്കുന്നതല്ല. എല്ലാം അറിയുന്ന ഭഗവാൻ നമ്മുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും അറിയുന്നതാണ് അതിനാൽ ഭഗവാൻ എല്ലാ കാര്യങ്ങളും സാധിച്ചു തരും സ്വന്തം കാര്യത്തിന് വേണ്ടി മാത്രം പ്രാർത്ഥിക്കുന്നത് ഭഗവാനെ ഇഷ്ടമല്ലാത്ത ഒരു കാര്യം തന്നെയാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക..

Leave a Reply

Your email address will not be published. Required fields are marked *