സിനിമകളിലും സീരിയലുകളിലും നടൻ മമ്മൂട്ടിയുടെ പിതാവായി അരങ്ങേറാറുള്ള നെടുമ്പ്രം ഗോപി അന്തരിച്ചു. വളരെ ചുരുക്കം സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ള പോലും ആരാധകരുടെ മനസ്സ് ഒട്ടേറെ കീഴടക്കുകയും ചെയ്തിരുന്നു. പത്തനംതിട്ടയിലുള്ള തിരുവല്ലയിൽ വെച്ചായിരുന്നു താരം മരണപ്പെട്ടത്. കാഴ്ച എന്ന സിനിമയിലൂടെയായിരുന്നു നടൻ മമ്മൂട്ടിയുടെ അച്ഛനായി താരം വേഷമണിഞ്ഞത്.
ആന ചന്തം,പകർന്നാട്ടം, കാളവർക്കി എന്നിങ്ങനെ അനേകം സിനിമകളിൽ വേഷൻ കുറിച്ചിട്ടുണ്ട്. താരത്തിന് മരണം അറിയിച്ചുകൊണ്ട് അനേക അഭിനയ വ്യക്തികളാണ് എത്തിച്ചേരുന്നത്. സോഷ്യൽ മീഡിയയിലൂടെവിയോഗ അനുസ്രതമായി അനേകം ആളുകളാണ് മറുപടികൾ ഉന്നയിക്കുന്നത് . മലയാളം സിനിമക്ക് തീരാത്ത നഷ്ട്ടമായിരിക്കുകയാണ് . നിരവധി ചിത്രങ്ങളിൽ നടൻ മുമുട്ടി യുടെ പിതാവായി തരാം അഭിനയിച്ചിട്ടുണ്ട് .
ഇതെന്താ ഈ വർഷം മലയാള സിനിമ ചരിത്രത്തിൽ ഏറെ വിഷമം സഹിക്കേണ്ട വർഷം തന്നെയാണോ എന്നാണ് ആരാധകരുടെ ചോദ്യം. ഒരു മാസം തന്നെ ഒട്ടേറെ വിഷമങ്ങളിൽ ഓടിയാണ് മലയാള സിനിമ ലോകം കടന്നു പോകുന്നത്. ഒരുപാട് സ്നേഹം വാരിക്കോരി തന്ന പ്രിയനടൻ നെടുമ്പ്രം ഗോപി വിയോഗം ആയ വാർത്ത അറിഞ്ഞതോടെ അനേകം സിനിമാ പ്രവർത്തകരാണ് താരത്തെ കാണുവാനായി എത്തിച്ചേരുന്നത്.
മലയാളികൾക്ക് മറക്കുവാൻ സാധ്യമാകാത്ത ഓരോ സന്തോഷ ഓർമ്മകൾ നൽകിക്കൊണ്ട് കാണാ മറയാത്ത ദൂരത്തേക്ക് നീങ്ങി പോയിരിക്കുകയാണ് താരം . ഏറെ വിഷമത്തോടെയാണ് മലയാളം പ്രേക്ഷകരും ആരാധകരും. ആരാധകരുടെ കാതുകളിൽ താരത്തിന്റെ ശബ്‌ദം മുഴങ്ങുകയാണ് എന്നാണ് ആരാധകർ വിഷമത്തോടെ പറയുന്നത് .