വീണ്ടും എന്നെ തേടി തന്നെ ഈ മഹാഭാഗ്യം…ഏറെ സന്തോഷത്തോടെ പത്മരാജ പുരസ്കാരം ലഭ്യമായ സിദ്ധാർത്ഥത്തിനോടൊപ്പം ആഘോഷമാക്കി മാറ്റുകയാണ് നമിത പ്രമോദ്. | 27th Padma Raja Award To Sindarth.

27th Padma Raja Award To Sindarth : മലയാളികൾ ഏറെ സ്നേഹത്തോടെ ഏറ്റെടുത്ത താരമാണ് നമിത പ്രമോദ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി നായിക വേഷത്തിൽ അരങ്ങേറ്റം കുറിയ്ക്കുന്നത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ മിനിസ്ക്രീനിൽ വേളങ്കണ്ണി മാതാവ് എന്ന പരമ്പരയിലൂടെ വേഷം കുറിച്ചിരുന്നു. നിവിൻ പോളി ,കുഞ്ചാക്കോ ബോബൻ ,ദിലീപ് എന്നിങ്ങനെ നിരവധി പ്രമുഖനായകന്മാർക്കൊപ്പം താരം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

   

സോഷ്യൽ മീഡിയയിൽ താരം ഓരോ വിശേഷങ്ങളും പങ്കുവെക്കുമ്പോൾ നിമിഷനേരത്തിനുള്ളിൽ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ വൈറലാക്കുകയും ചെയ്യാറ്. ഇപ്പോഴിതാ ഏറെ സന്തോഷം കൊയ്യുന്ന വാർത്ത താരം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ്. നിമിഷ നേരത്തിനുളിലാണ് ആരാധകർ ഏറ്റെടുക്കുകയും ചെയ്തത്. ഒത്തിരി സന്തോഷത്തിലാണ് എന്ന് പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന നമിതയുടെ വാക്കുകൾ ആണ് ആരാധകർ ഏറെ ശ്രദ്ധേയമാക്കിയിരിക്കുന്നത്.

27മത്തെ ഇന്റർനാഷണൽ കേരള ഫിലിം ഫെസ്റ്റിവലിൽ അനു സെലക്ട് ആയി എന്നും… വളരെ സന്തോഷത്തിലാണ് എന്നും പറയുകയാണ് താരം.ഈ അംഗീകാരം നൽകിയതിന്റെ പിന്നാലെ നിരവധി വ്യക്തികളുടെ കഠിന പ്രയത്നം തന്നെയുണ്ട്. താങ്ക്യൂ പ്രൊഡ്യൂസർ രാജേഷ് ഏട്ടാ, വിഷ്ണു ചേട്ടാ പിന്നെ സിനിമ അണിയറ പ്രവർത്തകർക്കെല്ലാവർക്കും ഈ അവസരത്തിൽ നന്ദി പറയുകയാണ് എന്നാണ് താരം പങ്കുവെച്ച ചിത്രത്തിന് താഴെ കുറച്ചിരിക്കുന്നത്. നിമിഷം നേരത്തിനുള്ളിൽ തന്നെ താരത്തിന്റെ ഓരോ വാക്കുകളും വളരെയേറെ ഇടം നേടുക തന്നെയായിരുന്നു.

വളരെ മനോഹരമായ ഈ സന്തോഷവാർത്ത ആഘോഷമാക്കുമാകുകയാണ് സിദ്ധാർത്ഥം,നമിത പ്രമോദ്, സജിതയും ഒരുമിച്ച്. നാലുനിലയുള്ള പൂക്കൾ കൊണ്ട് മനോഹരമായ കേക്ക് മുറിച്ചാണ് ഇവർ ആഘോഷമാക്കുന്നത്. നിരവധി ദൃശ്യങ്ങളാണ് താരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. നിമിഷം നേരത്തിനുള്ളിൽ ആണ് ആരാധകരും ഒപ്പം തന്നെ നിരവധി താരങ്ങളും ആശംസകൾ പറഞ്ഞുകൊണ്ട് കടന്നുവന്നത്. സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ് താരത്തിന് നൽകപ്പെട്ട ഈ അംഗീകാരം.

 

View this post on Instagram

 

A post shared by NAMITHA PRAMOD (@nami_tha_)

Leave a Reply

Your email address will not be published. Required fields are marked *