ഉയർന്ന രക്തസമ്മർദ്ദം നാച്ചുറൽ ആയി ഈ ഒരു ഒറ്റമൂലികൊണ്ട് കുറയ്ക്കാം… ഇങ്ങനെ ചെയ്യ്തു നോക്കൂ.

ഒട്ടുമിക്ക ആളുകളെയും ഏറെ അലട്ടുന്ന മുഖ്യമായ ആരോഗ്യപ്രശ്നമാണ് കൊളസ്ട്രോൾ, രക്തസമ്മർദ്ദം തുടങ്ങിയവ. ശരീരത്തിൽ രക്തസമ്മർദ്ദം കൂടിയാൽ എന്തൊക്കെ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാവുക. രക്തസമ്മർദ്ദം എല്ലാവർക്കും ഉള്ളതാണ്. രക്തസമ്മർദ്ദം ബ്ലഡ് പ്രഷറും ഇല്ലെങ്കിൽ നമുക്ക് ജീവൻ തന്നെ നിലനിർത്താനായി സാധിക്കില്ല. ഹൃദയം ഇടിക്കുമ്പോൾ ആണ് നമ്മുടെ രീരത്തിലുള്ള എല്ലാ ഓർഗനുകളിലേക്കും രക്തം പോവുക.

   

രക്തസമ്മർദ്ദം/ ബ്ലഡ് പ്രഷർ എന്ന് പറയുന്നത് സൈലന്റ് കില്ലർ ആയുള്ള ഒരു അസുഖമാണ്. രക്തസമ്മർദ്ദം നല്ല രീതിയിൽ കൂടെ നിന്ന് കഴിഞ്ഞാൽ നമ്മുടെ പല ഓർഗൻസിനും അതായത് ബ്രയിനിൽ ആണ് എങ്കിൽ ബ്ലീഡിങ് ഉണ്ടാകും, സ്ട്രോക്ക് ഉണ്ടാകും, ഹാർട്ടിൽ ആണ് എങ്കിൽ ഹാർട്ട് അറ്റാക്ക് തുടങ്ങിയവ ഉണ്ടാകുന്നു. 10 വർഷം കൊണ്ട് നമ്മുടെ ശരീരത്തിലെ പല പല അസുഖങ്ങൾക്ക് കാരണമാകുന്നു. ഒരാളുടെ സിസ്റ്റോളിക്ക് ബിപി 150 നെ മുകളിൽ പോകുകയാണ് എങ്കിൽ ഉയർന്ന രക്തസമ്മർദ്ദം ഉണ്ട് എന്ന് പറയാം.

രക്തസമ്മതം കണ്ട്രോൾ ചെയ്യുന്ന ഒരുപാട് ഫാക്റ്റേഴ്സ് ഉണ്ട്. ഏതെങ്കിലും അസുഖമായി ബന്ധപ്പെട്ടിട്ടുണ്ട് വരുന്ന രോഗിക്ക് രക്തസമ്മർദ്ദത്തിൽ വ്യത്യാസങ്ങൾ വരാം. ഈ ഒരു പ്രശ്നത്തെ എങ്ങനെ എളുപ്പം മറികടക്കാം എന്ന നോക്കാം. അത് വീട്ടിലുള്ള അചേരുവകൾ ഉപയോഗിച്ച തന്നെ. അധികം ചെലവില്ലാതെ വെറും വെളുത്തുള്ളി കഴിച്ചു കൊണ്ട് ഇതിൽ നിന്നും ആശ്വാസം നേടാൻ ആകും. വെറും 21 ദിവസങ്ങൾ കൊണ്ട് ഏത് രക്തസമ്മർദ്ദത്തെയും പിടിച്ച പിടിയിൽ നിർത്തുവാൻ വെളുത്തുള്ളിക്ക് സാധിക്കും.

അതിനെ എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. വെളുത്തുള്ളി ചുട്ടതിനുശേഷം കിടക്കുന്നതിനു മുമ്പ് കഴിച്ചാൽ 21 ദിവസങ്ങൾക്കുള്ളിൽ നിങ്ങൾക്ക് മറ്റു മരുന്നുകൾ കൊളസ്ട്രോളിനും പ്രഷറിനും കഴിക്കുന്നത് നിർത്തുവാൻ സാധിക്കും. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ കണ്ടുനോക്കൂ. Credit : Inside Malayalam

Leave a Reply

Your email address will not be published. Required fields are marked *