അമാവാസി ദിനത്തിൽ ഉറപ്പായും സൂക്ഷിക്കേണ്ട നക്ഷത്ര ജാതകർ ഇവരെല്ലാം…

നാളെ ആമാവാസി ദിനമാണ്. അതുകൊണ്ടുതന്നെ ചില നക്ഷത്രം നക്ഷത്രക്കാരെ സംബന്ധിച്ച് ഏറ്റവും അധികം ശ്രദ്ധിക്കേണ്ട ദിവസം തന്നെയാണ്. നെഗറ്റീവ് എനർജി ഏറ്റവും കൂടുതൽ വിളയാടുന്ന ഒരു ദിവസം തന്നെയാണ് അമാവാസി ദിനം. അതുകൊണ്ടുതന്നെ ഏവരും ഏറെ ശ്രദ്ധപുലർത്തേണ്ടത് തന്നെയാണ്. ഇത്തരത്തിൽ ഏറെ ശ്രദ്ധിക്കേണ്ട നക്ഷത്രമാണ് ഭരണി നക്ഷത്രം. ഭരണി നക്ഷത്രത്തിൽ ജനിച്ചവർക്ക് അമാവാസി ദിനത്തിൽ രാത്രി യാത്ര നടത്തുന്നത് ഏറ്റവും ശുഭകരമല്ലാത്ത കാര്യം തന്നെയാണ്. അതുകൊണ്ട് തന്നെ ഇവർ ഒരിക്കലും രാത്രി യാത്ര നടത്തരുത്.

   

ഇവരെ അപകടം കാത്തിരിക്കുന്നുണ്ട്. കൂടാതെ ഇന്നേദിവസം അപകടം ഉണ്ടാകാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ നിർബന്ധമായും പോകേണ്ട ആവശ്യങ്ങൾ നിങ്ങൾക്ക് വരികയാണെങ്കിൽ ഉറപ്പായും നിങ്ങളുടെ കൈവശം അല്പം മഞ്ഞൾ കരുതേണ്ടതാണ്. അമ്മവാസി ദിനത്തിന്റെ ദോഷങ്ങൾ അനുഭവിക്കേണ്ടിവരുന്ന മറ്റൊരു നക്ഷത്രമാണ് തിരുവാതിര. തിരുവാതിര നക്ഷത്ര ജാതർ രാത്രി പുറത്തു പോകരുത്. ഇത് ദോഷഫലങ്ങളാണ് കൈമുതലായി ലഭിക്കുക.

ഇവർക്ക് അപകട സാധ്യത ഏറ്റവും അധികം കൂടുതലാണ്. അതുകൊണ്ടുതന്നെ പ്രതീക്ഷിക്കാത്ത ദുരിതങ്ങളും വാക്കുതർക്കങ്ങളും ഇവരുടെ ജീവിതത്തിൽ കടന്നു വന്നേക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ഇവർ അത്യാവശ്യമായി പുറത്തു പോകേണ്ട ആവശ്യം വരികയാണ് അത് ഒരിക്കലും ഒഴിച്ചുകൂടാത്ത അത്യാവശ്യങ്ങളായി പോകുന്നു എങ്കിൽ നിങ്ങൾ പുറത്തിറങ്ങുന്നതിനു മുൻപായി വീട്ടിൽ നിന്ന് അല്പം ഉപ്പ് എടുക്കുക.

ആ ഉപ്പ് ഒരു പേപ്പറിൽ പൊതിഞ്ഞ് നിങ്ങളുടെ പോക്കറ്റിലോ കയ്യിലോ കയ്യിലുള്ള വല്ല ബാഗിലും കരുതേണ്ടതാണ്. ഇത് ഏറെ ഉപകാരപ്രദമായിരിക്കും. മറ്റൊരു നക്ഷത്രമാണ് രോഹിണി. രോഹിണി നക്ഷത്ര ജാതകർക്ക് ഒരിക്കലും ശുഭകരമല്ലാത്ത ഒരു സമയം തന്നെയാണ് വന്ന ചേർന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇവർക്ക് ഒരുപാട് ദോഷഫലങ്ങൾ ഉണ്ടാകാനായിട്ടുള്ള സാധ്യത കൂടുതലാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.