എനിക്ക് ഏറ്റവും പ്രിയപ്പെട്ട ദിവസം!! അമ്മയുടെ പിറന്നാൾ കളർഫുൾ ആക്കി മീനാക്ഷി. | Kavya Madhavan Birthday Function.

Kavya Madhavan Birthday Function : മലയാളികളുടെ ഇഷ്ടതാരമാണ് നടി കാവ്യ മാധവൻ. ബാലതാരമായി തന്നെ വളരെ ചെറുപ്പം മുതൽ സിനിമകളിൽ സജീവമായിരുന്നു താരം. ആദ്യമായി നായിക വേഷത്തിൽ തിളങ്ങി കടന്നുവന്നത് ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെ ആയിരുന്നു. ഇതുവരെയായി ഒട്ടേറെ മലയാള ചിത്രങ്ങളിലും, തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെയേറെ ആരാധകരുമായി സജീവമുള്ള താരം വിശേഷങ്ങൾ എല്ലാം ചിത്രങ്ങളായും വീഡിയോകൾ ആയും എല്ലാം പങ്കുവെക്കാറുണ്ട്.

   

കാവ്യയെ പോലെയും ദിലീപിനെ പോലെയും തന്നെ ഒട്ടനവധി ആരാധകർ തന്നെയാണ് മീനാക്ഷിക്ക് ചുറ്റും ഉള്ളത്. സോഷ്യൽ മീഡിയയിൽ വളരെയേറെ സജീവമല്ല എങ്കിലും തന്റെ സന്തോഷകരമായ നിമിഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്നാൽ ഇപ്പോൾ ജീവിതത്തിൽ ഏറെ വിലപ്പെട്ട ദിവസമാണ് എന്നാണ് മീനാക്ഷി പറഞ്ഞിരിക്കുന്നത്. തന്റെ അമ്മയുടെയും ബെസ്റ്റ് ഫ്രണ്ടിനെയും പിറന്നാൾ ദിവസം ആണ് ഇന്ന്.

അതിമനോഹരമായ ത്രില്ലിലാണ് മീനാക്ഷി ഈ ദിവസം കളർഫുൾ ആഘോഷങ്ങളിലൂടെ പിറന്നാൾ ആഘോഷിക്കുന്നത്. അമ്മയുടെ പിറന്നാളിന്ന് മീനാക്ഷി പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരിക്കുന്നത്. അമ്മയുടെ നെഞ്ചിൽ ചേർന്ന് കിടക്കുന്ന മീനാക്ഷിയെ കാണുമ്പോൾ തന്നെ ആ വാത്സല്യ സ്നേഹം മനസ്സിലാകും. മീനാക്ഷി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്.

തന്റെ ബേസ്ഡ് ഫ്രണ്ട് ആയ നമിത പ്രമോദിന്റെയും നിരവധി ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയുകയും,സ്റ്റോറിയായും ഇട്ടിട്ടുണ്ട്. മീനാക്ഷി പങ്കുവെച്ചിരിക്കുന്ന ഓരോ ചിത്രവും ആരാധകർ ഇരുകൈകൾ നീട്ടിയാണ് സ്വീകരിച്ചത്.അനേകം ആരാധകരാണ് ഇപ്പോഴും പിറന്നാൾ ആശംസകൾമായി മീനാക്ഷി പങ്കുവെച്ച ചിത്രത്തിന് താഴെ കടന്നെത്തുന്നത്.

 

View this post on Instagram

 

A post shared by Meenakshi G (@i.meenakshidileep)

Leave a Reply

Your email address will not be published. Required fields are marked *