Bhama Shared a Cute Picture With His Daughter Gauri : മലയാള സിനിമയിൽ ഒട്ടേറെ സിനിമകളിൽ തിളങ്ങിക്കൊണ്ട് ആരാധകരുടെ പ്രിയമായി മാറുകയായിരുന്നു നടി ഭാമ. താരത്തിന്റെ ഓരോ അഭിനയവും അത്രയേറെ മികവ് പുലർന്നത് തന്നെയായിരുന്നു. ആദ്യമായി വെളിത്തിരയിലേക്ക് കടനെത്തുന്നത് 2007 പുറത്തിറങ്ങിയ നിവേദ്യം എന്ന ചിത്രത്തിലൂടെയായിരുന്നു. തുടർന്ന് ഹരിന്ദ്രൻ ഒരു നിഷ്കളങ്കൻ, സൈക്കിൾ എന്നിങ്ങനെ അനേകം സിനിമകളിൽ സിനിമകളിൽ തന്നെയായിരുന്നു കാടനെത്തിയിരുന്നത്. അഭിനയത്തിന് ഏറെ പ്രാധാന്യം നൽകുന്നതുപോലെതന്നെ മോഡൽ രംഗത്തും വൻ പ്രാധാന്യം തന്നെയാണ് താരത്തിനുള്ളത്.
സോഷ്യൽ മീഡിയയിലൂടെ തന്റെ മോഡൽ ചിത്രങ്ങളും മറ്റു വിശേഷങ്ങളും പങ്കുവെച്ചതുമ്പോൾ നിമിഷനേരങ്ങൾക്കുള്ളിൽ തന്നെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത് മകൾ ഗൗരിക്ക് ഒപ്പമുള്ള ക്യൂട്ട് ചിത്രമാണ്. ചിത്രത്തിന് താഴെ “അമ്മയും മോളും” എന്ന അടിക്കുറിപ്പോടും കൂടിയാണ് താരം ഈ ചിത്രം ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച് എത്തിയിരിക്കുന്നത്. നിരവധി താരങ്ങൾ തന്നെയാണ് അനേകം കമന്റുകളുമായി കടന്നെത്തുന്നത്.
മലയാളികൾ ഭാമയെ ഏറെ സ്നേഹിക്കുന്നതുപോലെ തന്നെയാണ് മകൾ ഗൗരിയെയും ഏറെ ഇഷ്ടപ്പെടുന്നത്. കുഞ്ഞിന്റെ ഓരോ കുസൃതികളും കളിചിരികളും എല്ലാം ആരാധകർ നിമിഷനേരങ്ങൾക്കുള്ളിൽ തന്നെയാണ് സ്വീകരിക്കാറുള്ളത്. ദുബായിൽ ബിസിനസുകാരനായ സ്വദേശി അരുണിനെയാണ് ഭാമ വിവാഹം ചെയ്തിരുന്നത്. വിവാഹത്തിനുശേഷം അഭിനയ മേഖലയിൽ നിന്നെല്ലാം വളരെയേറെ വിട്ടുനിൽക്കുകയായിരുന്നു താരം. അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും തന്റെ എല്ലാ സന്തോഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ച് എത്താറുണ്ട്.
മകൾ ജനിച്ച് ഏറെ മാസങ്ങൾക്ക് ശേഷമാണ് അമ്മയായ വിവരം ആരാധകരെ അറിയിച്ച് എത്തുന്നത്. മകളുമായി കളിപ്പിച്ചരിക്കുന്ന വീഡിയോയുമെടുത്ത് സോഷ്യൽ മീഡിയയിൽ ആരാധകരുമായി സന്തോഷ വിശേഷം പങ്കുവെച്ച് എത്തുകയായിരുന്നു താരം. ഇപ്പോഴിതാ കുഞ്ഞു ഗൗരിയോടൊപ്പമുള്ള ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. അനേകം കമന്റുകൾ തന്നെയാണ് ഈ അവസരത്തിൽ സോഷ്യൽ മീഡിയയിലൂടെ കടന്നുവരുന്നത്.
View this post on Instagram