അമാവാസി ദിനത്തിൽ ആലുവ ക്ഷേത്രത്തിൽ നടന്ന അത്ഭുതം എന്താണെന്ന് നിങ്ങൾക്കറിയാമോ…

ബലിതർപ്പണത്തിന് ഏറ്റവും പേരുകേട്ട ക്ഷേത്രമാണ് ആലുവയിൽ ഉള്ള തിരുവമ്പാടി ക്ഷേത്രം. വാവു ബലിക്കായി അനേകായിരം വ്യക്തികളാണ് ഇവിടെ എത്തിച്ചേരാൻ ഉള്ളത്. കുംഭമാസത്തിലെ അമാവാസി ദിവസത്തിൽ ഇവിടെ ഒരുപാട് പേർ ബലിതർപ്പണം നടത്താനായി വരാറുണ്ട്. എന്നാൽ അവിടെ ഉണ്ടായിരുന്ന കർമിയായ കണ്ണൻ എന്ന് പേരുള്ള വ്യക്തി ഒരു അത്ഭുതം കാണാനിടയായി. അന്നേദിവസം ഒരുപാട് പേർ ക്ഷേത്രത്തിൽ വാവ്ബലി അർപ്പിക്കാനായി എത്തിയിരുന്നു.

   

ഉപപ്രതിഷ്ഠ ഇല്ലാത്ത ഒരു ക്ഷേത്രമാണ് ഈ തിരുവമ്പാടി ക്ഷേത്രം. ഇവിടെ കൃഷ്ണനെയാണ് ആരാധിച്ചിരുന്നത്. എന്നാൽ പാൽപ്പായസം ആണ് ഇവിടത്തെ ഏറ്റവും വിശിഷ്ടമായ വഴിപാട്. വാവ്ബലി ഇടാനായി വന്ന വ്യക്തികളുടെ കൂട്ടത്തിൽ അദ്ദേഹം ഒരു ബാലനെ കാണാനിടയായി. അവനൊരു തോർത്തുമുണ്ട് മാത്രമാണ് ധരിച്ചിരുന്നത്. അവൻ തനിച്ചായിരുന്നു ഉണ്ടായിരുന്നത്. നിന്റെ കൂടെ ആരുമില്ലേ എന്ന് ചോദിച്ചപ്പോൾ എനിക്ക് ഒറ്റയ്ക്ക് വരാനാണ് ഇഷ്ടം എന്നാണ്.

അവൻ അയാളോട് മറുപടി പറഞ്ഞത്. എന്നാൽ നീ ആർക്കുവേണ്ടി ബലിയിടാനാണ് വന്നത് എന്ന് ചോദിച്ചപ്പോൾ എന്റെ അച്ഛനുവേണ്ടി ബലിയിടാൻ ആണ് ഞാൻ വന്നത് എന്ന് അവൻ പറയുകയും ചെയ്തു. നിന്റെ വീട് എവിടെയാണെന്ന് ചോദിച്ചപ്പോൾ അവൻ ക്ഷേത്രത്തിലേക്ക് ചൂണ്ടിക്കാണിച്ച് അവിടെ അടുത്താണ് എന്ന് പറയുകയും ചെയ്തു. അങ്ങനെ ബലി അർപ്പിക്കാനായി ഇരിക്കുന്ന സമയത്ത് അവനോട് ഭസ്മം അണിയാനായി കണ്ണൻ ആവശ്യപ്പെട്ടു.

എന്നാൽ ഞാൻ ഭസ്മം അണിയാറില്ല എന്നും ചന്ദനമാണ് എനിക്ക് അണിയാൻ ഇഷ്ടം എന്നും അവൻ മറുപടി പറഞ്ഞു. എന്നാലും അദ്ദേഹം പറഞ്ഞു ഞാൻ തന്നതല്ലയോ അതുകൊണ്ട് ഇപ്പോൾ ഇത് അണിയുക എന്ന് പറഞ്ഞു. അങ്ങനെ ആ ബാലൻ അത് അനുസരിക്കുകയും ചെയ്തു. ചെറിയ കുട്ടിയല്ലേ തനിച്ചല്ലേ വന്നത് എന്നോർത്ത് ദക്ഷിണ വേണ്ട എന്ന് പറഞ്ഞെങ്കിലും എന്റെ കയ്യിൽ ധാരാളം പണമുണ്ട് എന്ന് പറഞ്ഞ് അവൻ ദക്ഷിണ കൊടുക്കുകയും ചെയ്തു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.