നിങ്ങളുടെ വീടുകളിൽ കന്നിമൂലയിൽ മാസ്റ്റർ ബെഡ്റൂം ഉള്ളവർ ആണെങ്കിലും ഇല്ലാത്തവരാണെങ്കിലും ഇത് കാണുക…

നിങ്ങളുടെ വീടുകളിലെ തെക്ക് പടിഞ്ഞാറ് ഭാഗം അതായത് കന്നിമൂലയിൽ ബെഡ്റൂം ഉള്ളവർ ആണെങ്കിൽ നിങ്ങൾ ഭാഗ്യവാൻമാരാണ് ഭാഗ്യവതികളാണ്. കാരണം അതിവിശേഷ ഒരു കാര്യമാണ് ഇത്. വീടുകളുടെ കന്നിമൂലയ്ക്ക് സമീപത്തായി അല്ലെങ്കിൽ കന്നിമൂലയിൽ മാസ്റ്റർ ബെഡ്റൂം ഉണ്ടെങ്കിൽ അത് ഏറ്റവും നല്ല കാര്യമാണ്. അത് വീടുകൾക്ക് സർവൈശ്വര്യം കൊണ്ടുവരുന്നു. അവിടെ ജീവിക്കുന്നവർക്കും സർവ്വേശ്വരം കൊണ്ടുവരുന്നു.

   

ഇത്തരത്തിൽ മാസ്റ്റർ ബെഡ്റൂം ഉള്ളവരാണെങ്കിൽ അതിൽ കട്ടിലിട്ട് കിടക്കുന്നവരാണെങ്കിൽ വളരെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. തെക്കോട്ട് തല വയ്ക്കുന്ന രീതിയിൽ കട്ടിൽ ഇടുന്നതും കിഴക്കോട്ട് മുഖദർശനമായി എഴുന്നേൽക്കുന്നതും എഴുന്നേറ്റതിനുശേഷം നാമം ജപിക്കുന്നതും ഏറെ ഉത്തമം തന്നെയാണ്. കൂടാതെ കന്നിമൂലയിൽ ആയി ഒരു അലമാര സൂക്ഷിക്കുന്നത് വളരെ ഉത്തമം തന്നെയാണ്. നിങ്ങളുടെ പണവും ആധാരവും എല്ലാം വയ്ക്കുമ്പോൾ അത് സർവ്വ ഐശ്വര്യം കൊണ്ടുവരുന്നു.

വിലപിടിപ്പുള്ള വസ്തുക്കൾ സ്വർണം രത്നങ്ങൾ ഇവയെല്ലാം നിങ്ങൾക്കുണ്ടെങ്കിൽ അതെല്ലാം സൂക്ഷിക്കേണ്ടത് ഈ കന്നിമൂലയിലാണ്. ഒരിക്കലും കന്നിമൂലയെ വൃത്തികേടായി സൂക്ഷിക്കാൻ പാടുള്ളതല്ല. ഇത്തരം സാധനങ്ങൾ വിലപിടിപ്പുള്ളവ അലമാരയിൽ സൂക്ഷിക്കുന്നതിനോടൊപ്പം തന്നെ നിങ്ങളുടെ ധനം വർദ്ധിക്കുന്നതിനും ഐശ്വര്യം നിലനിൽക്കുന്നതിനും വേണ്ടി അലമാരയിൽ ഒരു കിഴികെട്ടി പച്ച കർപ്പൂരം, ഏലയ്ക്ക, മഞ്ഞൾ എന്നിവ വെക്കേണ്ടതാണ്. ആ കിഴക്കൊപ്പം ഒരു മനോഹരമായ മഹാലക്ഷ്മി ചിത്രവും വയ്ക്കേണ്ടതാണ്.

ഇത് നിങ്ങളുടെ വീടുകൾക്ക് സർവൈശ്വര്യം കൊണ്ടുവരുന്നു. കന്നിമൂലയിൽ ഉണ്ടായിരിക്കുന്ന ആ മാസ്റ്റർ ബെഡ്റൂം പ്രകാശപൂർണമായിരിക്കണം. അതിനകത്ത് നല്ല രീതിയിൽ പ്രകാശം ഉണ്ടായിരിക്കണം. കൂടാതെ ആ മുറിയിൽ ഒരു രാധാകൃഷ്ണ ചിത്രവും വയ്ക്കേണ്ടതാണ്. നിങ്ങളുടെ വീട്ടിലെ പഴയതോ നശിച്ചതോ ആയ വസ്തുക്കൾ പൊട്ടിയ കണ്ണട ചലിക്കാത്ത ക്ലോക്ക് തുടങ്ങിയ വസ്തുക്കൾ ഒന്നും തന്നെ ആ മുറിയിൽ കന്നിമൂലയിൽ ആയി സൂക്ഷിക്കാൻ പാടുള്ളതല്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.