ആരാധകരുടെ മഹാസാഹരത്തിൽ മലയാളികളുടെ പ്രിയ താരങ്ങൾ ഒന്നിച്ചുള്ള അവാർഡ് വേദി ആഘോഷമാക്കിയ ചിത്രങ്ങൾ പങ്കുവെച്ച് മനോജ് കെ ജയൻ. | Manoj K Jayan Shared Pictures From The Celebration Of The Award Venue.

Manoj K Jayan Shared Pictures From The Celebration Of The Award Venue : മലയാളികൾക്ക് ഒട്ടേറെ പ്രിയമുള്ള നടനാണ് മനോജ് കെ ജയൻ. പ്രശസ്തനായ തെനിന്ത്യൻ ചലച്ചിത്ര അഭിനേതാവ് ആണ് മനോജ്. 1988 ദൂരദർശനിൽ സംപ്രഷണം ചെയ്ത കുമിളകൾ എന്ന പരമ്പരയിലൂടെയാണ് താരം അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് നായകനാവുകയായിരുന്നു താരം. 92 റിലീസായ സ്വർഗ്ഗത്തിലെ കുട്ടൻ തമ്പുരാൻ എന്ന ചിത്രത്തിലൂടെയാണ് താരം ജന പ്രേക്ഷകർക്കിടയിൽ കൂടുതൽ ശ്രദ്ധേയമാക്കാൻ തുടങ്ങിയത്. ഇപ്പോൾ താരത്തെ മലയാളികൾ മാത്രമല്ല അനേകം ആരാധകരും ഒന്നടക്കം സ്നേഹിക്കുന്ന താരം തന്നെയായി മാറിയിരിക്കുകയാണ് മനോജ്. ഇന്നും അഭിനയ മേഖലയിൽ സജീവമാണ് ഈ നടൻ.

   

ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ഇടം പിടിച്ചിരിക്കുന്നത് മനോജ് ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്ന ചിത്രമാണ്. ചിത്രത്തിൽ മനോജും ലക്ഷ്മി നക്ഷത്രയും വളരെ ക്യൂട്ടായി നിൽക്കുന്നതും കാണാം. ലക്ഷ്മി നക്ഷത്രയും മലയാളികളുടെ പ്രിയങ്കരിയാണ്. എന്നാൽ സിനിമകളിലൂടെ അല്ല ലക്ഷ്മി നക്ഷത്രയെ ആരാധകർ സ്വീകരിക്കുന്നത് അവതാരികയായി  പ്രേക്ഷക ഹൃദയം സ്റ്റാർ മാജിക് എന്ന റിയാലിറ്റി ഷോയിലൂടെ കീഴടക്കുകയായിരുന്നു. ചെറുപ്രായം തൊട്ട് മിനിസ്ക്രീനിൽ തിളങ്ങിയ താരമാണ് ലക്ഷ്മി.

നിരവധി ചാനലുകളിൽ അവതാരികയായി എത്തിയെങ്കിലും ഫ്ലവേഴ്സ് എന്ന ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന ടമാർ പടാർ, സ്റ്റാർ മാജിക് എന്ന ഷോയിലൂടെയാണ് ആരാധകരുടെ ശ്രദ്ധ കൂടുതൽ ആകർഷിച്ചത്. നിരവധി ആരാധകരെയാണ് ലക്ഷ്മി തന്റെ കഴിവിലൂടെ സ്വന്തമാക്കിയത്. ലക്ഷ്മി തന്റെ സംസാര ശൈലി കൊണ്ടും ആരാധകരുടെ പ്രിയങ്കരി ആയി മാറുകയായിരുന്നു. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് ഇരുവരുടെയും ഒന്നിച്ചുള്ള ചിത്രങ്ങളാണ്. മനോജ് കെ ജയൻ ആണ് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്യുന്നത്.

സോഷ്യൽ മീഡിയയിൽ എല്ലാം വളരെയേറെ ആക്ടീവായ താരം ഇപ്പോൾ പങ്കുവെച്ച് എത്തിയിരിക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഏറെ ആയിരിക്കുന്നത്. ഇന്നലെ ദുബായിൽ ഒരു അവാർഡ് ഫങ്ക്ഷനിൽ എത്തിയതാണ് മനോജ്. പ്രോഗ്രാമിന്റെ ഇടയിൽ മലയാളികളുടെ പ്രിയ താരമായി മാറിയ ലക്ഷ്മി നക്ഷത്രയും ഒരുമിച്ച് ഇരുവരും കണ്ടുമുട്ടിയ സാദോഷ നിമിഷമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെയാണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. അനേകം കമന്റുകൾ തന്നെയാണ് ഈ ചിത്രത്തിന് താഴെ കടന്നുവരുന്നതും.

 

View this post on Instagram

 

A post shared by Manoj K Jayan (@manojkjayan)

Leave a Reply

Your email address will not be published. Required fields are marked *