ദൈവത്തിന്റെ സ്വന്തം നാട് എന്ന് നാം ഏവരും അഭിമാനത്തോടെ പറയുന്ന കേരളത്തിൽ അനേകം ക്ഷേത്രങ്ങൾ ഉണ്ട് ഇവൻ വിഭിന്നമായ പ്രതിഷ്ഠകളും ഉണ്ടാകുന്നതാണ് ദേവതകൾ അനുഗ്രഹിച്ച നാട് തന്നെയാണ് കേരളം. ഇതിൽ പ്രസിദ്ധമായ വിദക്ഷേത്രങ്ങൾ ഉണ്ട് അത്തരത്തിൽ വളരെ പ്രസിദ്ധിയാർ ക്ഷേത്രം തന്നെയാണ് മണ്ണാറശാല നാഗരാജ ക്ഷേത്രം.
ഒടുവിൽ ഗോപാലനായ പരശുരാമൻ ഒട്ടേറെ ക്ഷത്രി പാപത്തിന് പരിഹാരവുമായി ചെയ്യാനായി അദ്ദേഹം പടിഞ്ഞാറെ കടലിൽ നിന്നും ഒരു ഭൂപ്രദേശം ഉദ്ധരിച്ചു. എന്നാൽ അവർക്ക് ഇത് വാസയോഗം അല്ലായിരുന്നു കാരണം ധാരാളം സർപ്പങ്ങൾ അവിടെ ഉണ്ടായിരുന്നു. അതുമാത്രമല്ല അവർക്ക് അവിടെ കുടിക്കാനായി ശുദ്ധജലം വരെ ഉണ്ടായിരുന്നില്ല അവർക്ക് അവിടുന്ന് തിരികെ പോകേണ്ട ഒരു അവസ്ഥയും വന്നു.
അതിനുശേഷം പരമശിവനോട് അപേക്ഷിച്ചു കഴിഞ്ഞ സമയത്ത്ഈ ദുഃഖം പകലും എന്നും പറഞ്ഞു മഹാദേവന്റെ നിർദ്ദേശപ്രകാരം പരശുരാമൻ നാഗരാജാവായ വാസു ചെയ്തു തന്റെ ആവശ്യം അറിയിക്കുകയും ചെയ്തു നാഗരാജാവ് ഭൂമിയിൽ വന്ന് ഈ ഭൂമിയിലെ മനുഷ്യവാസയോഗ്യമാക്കി മാറ്റുകയും ചെയ്തു. മന്ദാരശാല എന്ന പ്രദേശം നാഗരാജാവ് തെരഞ്ഞെടുത്തുമായി ഒരു ബ്രാഹ്മണനെയും അദ്ദേഹത്തിന്റെ ഭാര്യയെയും നിയോഗിച്ചു .
തുടർന്ന് ഈ സ്ഥലം അറിയപ്പെട്ടു അങ്ങനെ ആ ബ്രാഹ്മണന്റെ പിന്തലമുറക്കാരായ വാസുദേവനും അദ്ദേഹത്തിന്റെ പത്നിയും ശ്രീദേവിക്കും കുട്ടികൾ ഉണ്ടാകാതെ വിഷമിച്ചിരുന്ന കാലത്താണ് അഗ്നിദേവൻ ആഗ്രഹപ്രകാരം കൊന്ന നശിപ്പിക്കുന്ന സംഭവം അരങ്ങേറുന്നത് ഈ സമയം ബ്രാഹ്മണനും ഭാര്യയും ചേർന്ന് ആളിപ്പടരുന്ന തീയിൽ വെള്ളം കോരിയൊഴിച്ചുകൊണ്ട് തങ്ങളുടെ ആ ഒരു ക്ഷേത്രം അവർ സംരക്ഷിക്കുകയുണ്ടായി. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക