ശ്രീകൃഷ്ണ ഭഗവാൻ നമ്മെ വിളിക്കുന്നുണ്ട് എന്നുള്ള സൂചനയാണ് ഈ ഓരോ ലക്ഷണവും

നമ്മൾ ആഗ്രഹിക്കുമ്പോൾ കണ്ണനെ കാണുവാൻ സാധിക്കണം എന്നില്ല. ഭഗവാൻ കൂടി നമ്മെ വിളിക്കുമ്പോൾ മാത്രമേ ഭഗവാന്റെ തിരുനടയിൽ എത്തുവാൻ ഏവർക്കും സാധിക്കും. ഒരിക്കലെങ്കിലും ഭഗവാന്റെ ദർശനത്തിനായി ആഗ്രഹിക്കുന്നവർക്ക് അവിടെ എത്തിച്ചേരുവാൻ ഭഗവാന്റെ അനുഗ്രഹം കൂടിയേ തിരൂ. അടുത്തുള്ള ശ്രീകൃഷ്ണ കേന്ദ്രത്തിൽ ദർശനം നടത്തുവാൻ സമയമായി എന്ന രീതിയിലും പല രീതിയിൽ നാം ലക്ഷണങ്ങൾ കാണാവുന്നതാണ്.

   

പ്രത്യേകിച്ച് നമ്മൾ ഉറങ്ങുന്ന സമയത്ത് ഗുരുവായൂർ അമ്പലവും ഉണ്ണിക്കണ്ണനെയും ഒക്കെ കാണുന്നത് നല്ല ശുഭലക്ഷണമായാണ് കണക്കാക്കുന്നത്. ഇങ്ങനെയൊക്കെയുള്ള ലക്ഷണങ്ങൾ നാം കണ്ടുവരുകയാണ്. അവിടേക്ക് യാത്ര ചെയ്യുന്നതായി സ്വപ്നം കാണുന്നതും അതീവ ശുഭകരമാണ് എന്ന കാര്യം നാം ഓർക്കേണ്ടത് ഭഗവാൻ തന്നെ നമ്മെ ദർശനത്തിനായി ഓർമ്മിപ്പിക്കുന്നതാണ്.

ഈ സൂചനകൾ എന്ന് നാം ഓർക്കേണ്ടതാകുന്നു ഉടനെ തന്നെ ദർശനം നടത്തേണ്ടത് അനിവാര്യം തന്നെയാകുന്നു അടുത്തുള്ള ക്ഷേത്രത്തിലെങ്കിലും പോകുക അതായത് ഗുരുവായൂരിൽ പോകുവാൻ സാധിക്കുന്നില്ല എങ്കിൽ അടുത്തുള്ള ക്ഷേത്രത്തിലെങ്കിലും ദർശനം നടത്തുവാൻ ഇവർ ശ്രമിക്കേണ്ടതാകുന്നു ഇത്തരത്തിൽ ഒരു സ്വപ്നം നിങ്ങൾക്ക് കാണുവാൻ സാധിക്കും എന്ന് തിരിച്ചറിവും ഏവർക്കും വേണ്ടത്. ഭഗവാന്റെ നാമം മനസ്സിൽ വരുന്നത്.

അതീവ ശുഭകരമായ ഒരു കാര്യം തന്നെയാകുന്നു. എപ്പോഴും ഭഗവാന്റെ നാമങ്ങൾ നാം പറയുകയും മനസ്സിൽ എപ്പോഴും മന്ത്രിക്കുകയും ചെയ്യുകയാണ് എങ്കിൽ അത് ഏറ്റവും ശുഭകരമായ ഒരു സൂചന തന്നെയാകുന്നു . അതിനാൽ തന്നെ കൃഷ്ണ എന്ന് എപ്പോഴും മനസ്സിൽ മന്ത്രിക്കുന്നതും ദർശനത്തിനായി സമയമായി എന്ന് സൂചനയാണ് ഇതിലൂടെ ഭഗവാൻ നൽകുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക

Leave a Reply

Your email address will not be published. Required fields are marked *