മണ്ണാറശാലയുടെ ഐഹിദ്യം പറയാതെ തന്നെ എല്ലാവർക്കും അറിയാം അത്രയേറെ പ്രസിദ്ധമായ ഒരു ക്ഷേത്രം തന്നെയാണ് മണ്ണാറശാല എന്നു പറയുന്നത്. മാത്രമല്ല മണ്ണാറശാലയിലാണ് ചരിത്രപ്രസിദ്ധമായ സ്ത്രീകൾ പൂജ ചെയ്യുന്ന അമ്പലം എന്നും ഒരു കാര്യം തന്നെയാണ്. കാരണം അത്രയേറെ വിശേഷങ്ങളും ഐഹിദ്യവും ഉള്ള ഒരു ക്ഷേത്രമാണ് മണ്ണാറശാല എന്ന് പറയുന്നത് .
ഒരുപാട് പേരുടെ പ്രാർത്ഥനയും വഴിപാടുകളും എല്ലാം ഫലിക്കുന്ന ഒരു ക്ഷേത്രം. കുഞ്ഞുങ്ങളെ ഇല്ലാത്ത ആളുകൾ അതേപോലെതന്നെ നടക്കില്ല എന്ന് പറഞ്ഞ് പല കാര്യങ്ങളും അവിടെ പോയി പ്രാർത്ഥിച്ചു കഴിഞ്ഞ് നടക്കുന്ന ഒരു വലിയ അത്ഭുതം എന്ന് വേണമെങ്കിൽ പറയാം അത്രയേറെ മഹത്വവുമായ ഒരു സ്ഥലം കൂടിയാണ് മണ്ണാറശാല. പണ്ട് പരശുരാമന് തപസ് ഇരിക്കാനായി ഏകമായി തപസ്സിരിക്കാൻ ആയി അദ്ദേഹം മഴുവെറിഞ്ഞ് ഉണ്ടാക്കിയ സ്ഥലമാണ്.
പിന്നീട് പരശുരാമൻ അവിടെനിന്ന് മഹേന്ദ്ര പർവതത്തിലേക്ക് മാറുകയും ചെയ്തു ഈ ഒരു സ്ഥലമെല്ലാം ബ്രാഹ്മണർക്ക് ദാനമായി നൽകുകയും ചെയ്തു. ദാനമായ കിട്ടിയ ഈ സ്ഥലത്ത് അവർ കുടുംബമായി തന്നെ താമസിക്കാനായി വന്നു. പക്ഷേ ഒരു കാരണവശാലും അവർക്ക് അവിടെ താമസിക്കാൻ പറ്റിയില്ല.
പിന്നീട് അവർ ഒരുപാട് കൃഷിയൊക്കെ ചെയ്യാൻ ശ്രമിച്ച എങ്കിലും അവിടെ കൃഷിക്കൊന്നും ചെയ്യാൻ സാധിച്ചില്ല. കടലിൽ നിന്ന് എടുത്ത ഭൂമിയാണെങ്കിലും അവിടെ മൊത്തം ഉപ്പുരസം നിറഞ്ഞിരുന്നതാണെന്ന് അതുകാരണം തന്നെ അവിടെ കൃഷി ഒരിക്കലും സാധ്യമല്ലായിരുന്നു ഈ ഒരു പരാതിയുമായി തിരിച്ച് ഇവർ പരശുരാമന്റെ അടുത്തേക്ക് തന്നെ ചെന്നു . അപ്പോഴാണ് ആ വലിയ സത്യം അവർ തിരിച്ചറിഞ്ഞത്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.