നാളെത്തന്നെ ചെയ്യേണ്ട പ്രധാന വഴിപാടുകൾ അറിയാൻ ഉറപ്പായും ഇത് കാണുക…

നാളത്തെ ദിവസത്തിന് വളരെയേറെ പ്രത്യേകതയുണ്ട്. അയോധ്യയിൽ രാമക്ഷേത്രത്തിന് പ്രതിഷ്ഠ നടത്തുന്ന ദിവസമാണ് നാളെ. അതുകൊണ്ടുതന്നെ ഏറെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. കൂടാതെ ശ്രീരാമക്ഷേത്ര പ്രതിഷ്ഠകളെല്ലാം നടക്കുന്ന ദിവസം കൂടിയാണ് നാളെ. ശ്രീരാമൻറെ ജീവിതത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒരു ദിവസമാണ്. അതുകൊണ്ടുതന്നെ ചില വഴിപാടുകൾ ഉറപ്പായും ഏവരും ചെയ്യേണ്ടതുണ്ട്.

   

ഭഗവാനായി കതിനാ വെടി വയ്ക്കുന്നത് ഏറെ ഗുണകരമാണ്. ഏറെ ഫലങ്ങൾ ഉണ്ടാവുകയും ജീവിതത്തിലുള്ള എല്ലാത്തരം തടസ്സങ്ങൾ മാറിക്കിട്ടുകയും ചെയ്യുന്നു. ഏതൊരു കാര്യവും ആഗ്രഹിച്ചത് പോലെ നടന്നു കിട്ടുകയും ചെയ്യുന്നു. ഒരു വെടി അല്ലെങ്കിൽ സാമ്പത്തികമനുസരിച്ച് 101 കതിനാ വെടി വരെ നടത്തുന്നത് വളരെ നല്ലതാണ്. ഇത് ശ്രീരാമക്ഷേത്രത്തിലോ വിഷ്ണു അവതാര ക്ഷേത്രത്തിലോ ആയി ചെയ്യുന്നത് വളരെ ഉത്തമമായ ഒരു കാര്യം തന്നെയാണ്.

മറ്റൊരു വഴിപാടാണ് ഭഗവാനെ തുളസിമാല നീരുന്നത്. തുളസി മാല ഭഗവാനെ ഏറ്റവും ഇഷ്ടം തന്നെയാണ്. അതുകൊണ്ട് തന്നെ തലേദിവസം തുളസിയിലകൾ നുള്ളിയെടുക്കുകയും അത് വളരെ വൃത്തിയോടും ശുദ്ധിയോടും കൂടി വീട്ടിൽ തന്നെ കെട്ടി ഉണ്ടാക്കി ഭഗവാനെ നാളെ സമർപ്പിക്കുകയും ചെയ്യുന്നത് സർവ്വ ഐശ്വര്യം കൊണ്ടുവരുന്നു. ഇത്തരത്തിൽ ഭഗവാന്റെ കാൽപാദത്തിങ്കൽ ഒരു തുളസിയില എങ്കിലും സമർപ്പിക്കുന്നത് ഏറെ ശുഭകരമാണ്. ഇത്തരത്തിൽ തുളസിമാല അർപ്പിക്കാനായി സാധിച്ചില്ല.

എങ്കിൽ തലേദിവസം തന്നെ ഒരു തുളസിമാലയ്ക്ക് ചീട്ട് എടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഭഗവാനെ പാൽപ്പായസം നേരിന്നത് വളരെ ഉത്തമമാണ്. അതായത് ഗൃഹനാഥന്റെ അല്ലെങ്കിൽ ഗൃഹനാഥയുടെ പേരിൽ പായസം നേരിന്നതാണ് വളരെ ഉത്തമം. ഇത് ഫലം ഇരട്ടിയായി ലഭിക്കാനായി കാരണ മാകുന്നു. കൂടാതെ നിങ്ങൾ വീടുകളിൽ ഉള്ള ഭഗവാന്റെ ഫോട്ടോയ്ക്ക് മുൻപിലോ അല്ലെങ്കിൽ ക്ഷേത്രത്തിലോ താമര സമർപ്പിക്കുന്നത് വളരെ ഐശ്വര്യവും ഭാഗ്യവും കൊണ്ടുവരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.