സ്വപ്നതാരം സിതാരയോടൊപ്പം ഗാനം ആലപിച്ച് മലയാളി പെൺകുട്ടി!! വൈറൽ ആയി വീഡിയോ.. | The Malayali Girl Shared The Stage With Sithara.

The Malayali Girl Shared The Stage With Sithara : ആരാധകരുടെ മനസ്സിൽ ഒട്ടേറെ കുളിർമയേറിയ ഗാനങ്ങൾ ആലഭിച്ച നടിയാണ് സിത്താര കൃഷ്ണകുമാർ. താരത്തിന്റെ ഓരോ പാട്ടുകളും മലയാളികൾ അത്രയേറെ സ്നേഹത്തോടെ തന്നെയാണ് ഏറ്റെടുത്തത്. ടെലിവിഷൻ ചാനലുകളിലെ സംഗീത പരിപാടികളിലൂടെയും റിയാലിറ്റി ഷോയിലൂടെയുമാണ് താരം ചാലച്ചിത്ര പിന്നണി ഗായകരംഗത്തേക്ക് കടന്നു എത്തുന്നത്. അനേകം സിനിമകളിൽ തന്നെയാണ് താരം ഗാനങ്ങൾ ആലപിച്ചിട്ടുള്ളത്.

   

സാമൂഹ്യ മാധ്യമങ്ങളിലൂടെ താരം പങ്കുവയ്ക്കുന്ന ഓരോ വിശേഷങ്ങൾ നിമിഷനേരങ്ങൾ കൊണ്ട് തന്നെ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ വൈറലായി മാറകയുമാണ്.ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരിക്കുന്നത് സിത്താരയുടെ പുതിയ സ്റ്റേജ് ഷോ വീഡിയോയാണ്. “മഞ്ഞിൽ വിരിഞ്ഞ പൂവേ” എന്ന ഗാനം പാടുകയായിരുന്നു സിത്താര. പാട്ടുപാടുന്നതിന്റെ ഇടയിൽ തന്നെ ഏറെ സ്നേഹിക്കുന്ന തന്റെ ഒരു ആരാധികയെ അടുത്ത് വിളിച്ച് ആരാധകയുമായി ഒപ്പം പാടുകയായിരുന്നു താരം.

നിറ കൈയ്യടികളുടെയാണ് താരം പാടിയ ഈ പാട്ടുകൾ ആരാധകർ ഏറ്റെടുത്തത്. മഞ്ഞിൽ വിരിഞ്ഞ പൂവേ എന്ന ഗാനം ആലപിക്കാനായി കടന്നെത്തിയ പെൺകുട്ടിയുടെ കണ്ണുകളിൽ നിന്ന് ആനന്ദ കണ്ണീരുക്കൾ ഒഴുകുന്നതും സിത്താരയെ കെട്ടിപ്പിടിച്ച് ചുംബനം നൽകുന്നതും എല്ലാം വീഡിയോയിൽ വളരെ വ്യക്തമായികാണാവുന്നതാണ്. സാമൂഹ്യ മാധ്യമങ്ങളിൽ അനേകം ആരാധകർ തന്നെയാണ് ഈയൊരു വീഡിയോയ്ക്ക് പിന്നിൽ നിരവധി കമന്റുകളുമായി കടന്നെത്തുന്നത്.

തനിക്ക് സംഗീതത്തിനോടൊപ്പം തന്നെ അഭിനയത്തിലും വളരെയേറെ പ്രാധാന്യമുണ്ട് എന്ന് രമേശ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധർവ്വൻ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് തെളിയിച്ചിരിക്കുകയാണ് സിത്താര. നിരവധി പേരാണ് സിത്താരയ്ക്ക് ഈ വീഡിയോയ്ക്ക് പിന്നിലൂടെയും അനേകം മറുപടികളുമായി സോഷ്യൽ മീഡിയയിൽ കിടന്നെത്തുന്നത്. അത്രയും തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ് ഈ ഒരു വീഡിയോ.

 

View this post on Instagram

 

A post shared by Maheen Suhra (@maheen_suhra)

Leave a Reply

Your email address will not be published. Required fields are marked *