മഹാദേവൻ പരമശിവന്റെയും പാർവതി ദേവിയുടെയും പുത്രൻ സുബ്രഹ്മണ്യസ്വാമി. ഭഗവാനെ പറ്റി പറയുമ്പോൾ ആയിരം നാവാണ് ആഗ്രഹിച്ചാൽ ആഗ്രഹിച്ച പ്രാർത്ഥിച്ചാൽ എന്തും നേടിത്തരുന്ന ഭഗവാനാണ് സുബ്രഹ്മണ്യസ്വാമി എന്ന് പറയുന്നത്. മനസ്സറിഞ്ഞ് എന്റെ ഭഗവാനെ എന്റെ മുരുക ഭഗവാനെ എന്ന് പ്രാർത്ഥിച്ചു കഴിഞ്ഞാൽ ഭഗവാൻ നടത്തിത്തരും നിങ്ങളുടെ ആഗ്രഹം എന്താണെന്ന്.
ഉണ്ടെങ്കിലും ഭഗവാൻ ആലോചിച്ചുകൊണ്ട് പ്രാർത്ഥിക്കുക പ്രാർത്ഥിച്ചു കൊണ്ടിരിക്കുക അങ്ങനെയാകുമ്പോൾ ഭഗവാൻ തീർച്ചയായും നിങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചു തരുന്നതാണ്. നമ്മളും ഭഗവാനെ വേണ്ട രീതിയിൽ കാണണം ഇന്നത്തെ അധ്യായത്തിൽ പ്രധാനമായും ഞാൻ ഇവിടെ പറയാൻ പോകുന്നത് ഭഗവാന് വേണ്ടി നമ്മൾ ചെയ്യേണ്ട ഒരു വഴിപാടിനെ കുറിച്ചിട്ടാണ്.
എല്ലാ മാസവും കൃത്യമായിട്ട് മലയാളം മാസം ഒന്നാം തീയതി കഴിഞ്ഞു കഴിഞ്ഞാൽ അല്ലെങ്കിൽ മലയാള മാസം ഒന്നാം തീയതി കണക്ക് വെച്ചാൽ കൂടി കുഴപ്പമില്ല കഴിഞ്ഞുവരുന്ന ആദ്യത്തെ തിങ്കളാഴ്ച അല്ലെങ്കിൽ ശനിയാഴ്ച ദിവസം നിങ്ങൾക്ക് ചെയ്യാനായിട്ട് തിരഞ്ഞെടുക്കാം. എനിക്ക് തോന്നുന്നു ശനിയാഴ്ച ഏറ്റവും ഉത്തമം ആയിരിക്കും എന്ന് തോന്നുന്നു.
എല്ലാ മലയാള മാസത്തിലെയും ആദ്യത്തെ ശനിയാഴ്ച തൊട്ടടുത്തുള്ള മുരുകൻ ക്ഷേത്രത്തിൽ പോവുക. അവിടെ അഷ്ടോത്തര പുഷ്പാഞ്ജലി കഴിക്കുക. അത് എല്ലാ കുടുംബത്തിലെ അംഗങ്ങളും ഒരുമിച്ചു പോയി കഴിക്കുന്നതായിരിക്കും ഏറ്റവും വലിയ കാര്യം എന്നു പറയുന്നത്. മാത്രമല്ല കുടുംബത്തിലെ ഓരോ അംഗങ്ങളുടെ തലയ്ക്കുഴിഞ്ഞ് ഓരോ രൂപ നാണയത്തുട്ടുകളും എടുത്തു വയ്ക്കേണ്ടതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.