വിനായക ചതുർത്തി ദിവസം വളരെയേറെ വിശേഷപ്പെട്ട ദിവസം തന്നെയാണ് അന്നേദിവസം നമ്മൾ ഇതേപോലെ പ്രാർത്ഥിക്കുകയാണ് എന്നുണ്ടെങ്കിൽ വളരെയേറെ വ്യത്യാസമാണ് ഉണ്ടാകുന്നത്. നിങ്ങളുടെ ജീവിതത്തിലെ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ടാകുന്നു. ഈ ദിവസം നിങ്ങൾ ഇതുപോലെ പ്രാർത്ഥിച്ചു തീർച്ചയായും നിങ്ങൾക്ക് ഐശ്വര്യം വന്നുചേരും. വിനായക ചതുർത്തിയ ദിവസം ഈ പറയുന്ന പോലെയുള്ള വഴിപാടുകൾ ചെയ്തു നോക്കൂ.
സാമ്പത്തികമായും ഐശ്വര്യപൂർണ്ണമായ ജീവിതമാണ് നിങ്ങൾക്ക് ലഭിക്കാൻ പോകുന്നത്. വിനായക ചതുർത്തിയ ദിവസം നിങ്ങൾ ആരും തന്നെ ചെയ്യേണ്ടത് ഭഗവാനോട് നേരിട്ട് എല്ലാ അപേക്ഷകളും പറഞ്ഞ് പ്രാർത്ഥിക്കുക. വഴിപാടുകൾ ചെയ്യുക അതേപോലെതന്നെ വിനായക ചതുർത്തി വ്രതം എടുക്കുക. നമ്മൾ വെറുതെ എടുക്കുന്നതിന്റെ തലേദിവസം അമ്പലത്തിൽ പോയി ഭഗവാനോട് നാം മൃദമി എടുക്കുന്നുണ്ട് .
എന്ന് പറയുവാനും അതേപോലെതന്നെ ദിവസം നമ്മുടെ ആഗ്രഹങ്ങൾ ഒക്കെ പറഞ്ഞ് പ്രാർത്ഥിക്കുവാൻ ശ്രമിക്കുക പിറ്റേദിവസം അതിരാവിലെ തന്നെ അമ്പലത്തിൽ പോയി ഭഗവാനെ തൊഴുകുക മാത്രമല്ല ഭഗവാനെ കറുകമാല വളരെയധികം നല്ലതായിരിക്കും. ഭഗവാനെ ഏറ്റവും ഇഷ്ടമുള്ള ഒരു മാലയാണ് കറുകമാല എന്ന് പറയുന്നത് അത്രയേറെ പ്രിയപ്പെട്ടതാണ് ഈ മാല ചാർത്തി ഭഗവാനോട് പ്രാർത്ഥിക്കുകയാണ് എന്നുണ്ടെങ്കിൽ ഭഗവാൻ വളരെയേറെ സന്തോഷവാനായി മാറുന്നതാണ് .
നമ്മുടെതാഗ്രഹം സാധിച്ചു കിട്ടുന്നതാണ് ഇത്തരത്തിൽ പ്രാർത്ഥിച്ച് ഭഗവാനെ നമ്മൾ തൊഴേണ്ടത് അത്യാവിശം തന്നെയാണ്. ഭഗവാന്റെ മുമ്പിൽ അന്നേദിവസം നമ്മൾ വ്രതം എടുത്ത് പ്രാർത്ഥിക്കേണ്ടതും അതേപോലെതന്നെ ചിട്ടയായ ശുദ്ധിയോട് കൂടി ഭഗവാനെ തിരുമുമ്പിൽ ചെല്ലേണ്ടതും അത്യാവശ്യമാണ് മാത്രമല്ല അന്നേദിവസം അശുദ്ധിയില് ഇരിക്കാൻ തന്നെ ആരും പാടില്ല. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.