ന്യൂസ് പേപ്പർ മിക്സിയുടെ ജാറിൽ ഇട്ട് കറക്കിയാൽ എന്താണ് സംഭവിക്കുക എന്ന് നോക്കാം… വീട്ടമ്മമാർ മിസ്സ് ആക്കി കളയല്ലേ.

മിക്സിയുടെ ജാറിൽ ന്യൂസ് പേപ്പർ ഇട്ട് കറക്കിയാൽ എന്താണ് സാധിക്കുക എന്ന് നോക്കാം. സാധാരണ മിക്സിയുടെ ജാറിൽ എന്തെങ്കിലുമൊക്കെ ഒന്ന് പൊടിച്ചെടുത്ത് കഴിഞ്ഞാൽ ജാറിനുള്ളിൽ നല്ലൊരു മണം ആയിരിക്കും. ഇപ്പൊ കേക്കിന്റെ ബാറ്റ് നമ്മൾ തയ്യാറാക്കി എടുക്കുകയാണ് എന്ന് വിചാരിക്കുക. കേക്കിന്റെ മിക്സ് സ്കൂട്ട് തയ്യാറാക്കുന്ന തൊട്ടുമുമ്പ് മുളകുപൊടി വരച്ചതാണെങ്കിൽ അതിന്റെ ടേസ്റ്റ് വല്ലതും ബന്ധപ്പെടുന്നു ഇല്ല. ഇത്തരത്തിലുള്ള സിറ്റുവേഷനിൽ എങ്ങനെ മിക്സിയുടെ ജാറിൽ നിന്ന് ആ ഒരു മണത്തെ ഇല്ലാതാക്കാം എന്ന് നോക്കാം.

   

അതിനായി ജാറിന്റെ ഉള്ളിലേക്ക് പേപ്പർ കഷണങ്ങൾ ഇട്ട് ഒന്ന് കറക്കി എടുക്കാം. ഇങ്ങനെ കറക്കി എടുക്കുന്നത് ബ്ലേഡിന്റെ സൈഡിൽ എല്ലാം പറ്റിപ്പിടിച്ചിരിക്കുന്ന പൊടികൾ എല്ലാം തന്നെ മാറും. അതുപോലെതന്നെ പരിപ്പ് മുതിര കടല എന്നിങ്ങനെയുള്ള സാധനങ്ങളൊക്കെ ഒന്ന് രണ്ട് വർഷം വരെ കേടുകൂടാതെ ഇരിക്കുവാനായി എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം.

അതിനായി എടുത്ത് നേരിയതായി ഫ്ലയിമിട്ട് നമ്മൾ ഉണക്ക സാധനങ്ങൾ എന്തും ആയിക്കോട്ടെ ഓരോന്നായിട്ട് ഇളക്കി ചൂടാക്കാവുന്നതാണ്. ഇങ്ങനെ ഒരു മൂന്നു മിനിറ്റ് നേരമെങ്കിലും ചെയ്തു കൊടുക്കേണ്ടതാണ്. ഒരു പാത്രത്തിൽ ഇട്ട് അടച്ചു വയ്ക്കുകയാണെങ്കിൽ ഒന്നോ രണ്ടോ വർഷം കഴിഞ്ഞാലും വയറിലെ കടലിലോ ഒന്നും തന്നെ പുഴുക്കളോ കേടുകളോ ഒന്നും ഉണ്ടാവില്ല. അതുപോലെതന്നെ കറിവേപ്പില ഒരു രണ്ട് മാസം വരെ ഒക്കെ കേടുകൂടാതെ നല്ല ഫ്രഷ് ആയി എന്ത് ചെയ്യാം എന്ന് നോക്കാം.

അതിനായി നന്നായിട്ട് ഡ്രൈ ആയിട്ടുള്ള ബോക്സിൽ വിരിച്ചിട്ട് ഈ ഒരു ഇല അതിന്റെ മുകളിലേക്ക് ഇട്ടു കൊടുക്കുക.ഒരിക്കലും നിങ്ങൾ കറിവേപ്പില കഴുകിയിട്ട് സൂക്ഷിക്കരുത്. ഇങ്ങനെ ബോക്സിൽ കറിവേപ്പില വെച്ച് അടച്ചു വയ്ക്കുകയാണെങ്കിൽ ചുരുങ്ങിയത് രണ്ട് മാസം വരെ എങ്കിലും കേടുകൂടാതെ എടുത്തു വയ്ക്കാൻ സാധിക്കുന്നതാണ്. കൂടുതൽ ടിപ്സുകൾ അറിയുവാൻ വീഡിയോ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *