ലക്ഷ്മി കടാക്ഷം നഷ്ടപ്പെട്ട വീടുകളിൽ കണ്ടുവരുന്ന ചില ലക്ഷണങ്ങൾ ഇവയെല്ലാം…

നാം ഓരോരുത്തരുടെയും വീടുകളിൽ ഐശ്വര്യം കൊണ്ടുവരുന്നത് ലക്ഷ്മി ദേവിയാണ്. ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താൽ നമ്മളുടെ വീടുകളിൽ വളരെയധികം സന്തോഷവും ആനന്ദവും അതിലേറെ സർവ്വ സമ്പത്തും വന്നുചേരുന്നു. ഇത്തരത്തിലുള്ള ലക്ഷ്മി ദേവിയുടെ അനുഗ്രഹം നമ്മുടെ വീടുകളിൽ ഇല്ലാതെ വന്നാൽ അല്ലെങ്കിൽ ലക്ഷ്മി ദേവി നമ്മളിൽ നിന്ന് കുടിയിറങ്ങി പോവുകയാണെങ്കിൽ നമ്മളുടെ വീടുകളിൽ ചില ലക്ഷണങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ ലക്ഷ്മിദേവിയുടെ കടാക്ഷം.

   

കുറഞ്ഞ വീടുകളിൽ കാണുന്ന ലക്ഷണങ്ങളിൽ ഒന്നാമത്തേതാണ് ധനം വന്നുചേരുകയും അതിലേറെ ചിലവ് വരികയും ചെയ്യുന്നത്. നമുക്ക് ഒരുപാട് ധനം വന്നുചേരുന്നത് ആയിരിക്കും. നാം അത് കണ്ട് സന്തോഷിച്ചിരിക്കുന്നതിന് മുൻപ് തന്നെ പലതരത്തിലുള്ള ചിലവുകൾ വന്ന് ധനം വന്നതിലേറെ ചിലവായി പോകുന്നതായിരിക്കും. പലതരത്തിലുള്ള രോഗങ്ങളും ദുരിതങ്ങളും വന്ന് നമ്മുടെ വീട്ടിൽ നിന്ന് ധനം നഷ്ടമായി പോകുന്നതായിരിക്കും.

മറ്റൊരു ലക്ഷണം നമ്മുടെ വീട്ടിൽ തഴച്ചു വളരുന്ന തുളസിച്ചെടി വളരെ പെട്ടെന്ന് മുരടിച്ചു പോവുകയും അല്ലെങ്കിൽ വളരെ പെട്ടെന്ന് വാടുകയോ കരിയുകയോ ചെയ്തു പോകുന്നത് ലക്ഷ്മിദേവി നമ്മുടെ വീട്ടിൽ നിന്ന് കുടയിറങ്ങി പോകുന്നതിന്റെ ഏറ്റവും വലിയ ഒരു ലക്ഷണം തന്നെയാണ്. ലക്ഷ്മിദേവിയുടെ അസാന്നിധ്യം വിളിച്ചോതുന്ന മറ്റൊരു ലക്ഷണമാണ് പ്രധാന വാതിലിൽ മാറാല കെട്ടുന്നത്. ഇത്തരത്തിൽ നാം.

എത്രതന്നെ പ്രധാന വാതിൽ വൃത്തിയാക്കിയാലും ആ വാതിലിൽ വീണ്ടും വീണ്ടും വളരെ പെട്ടെന്ന് തന്നെ മാറാല കെട്ടുകയും ചിലന്തിവല കെട്ടുകയും ചെയ്യുകയാണെങ്കിൽ ഇത് ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഇല്ല എന്നതിന്റെ ഒരു ലക്ഷണം തന്നെയാണ്. മറ്റൊന്ന് വിളക്ക് തെളിയിക്കുന്ന വേളയിൽ കാക്ക വല്ലാതെ കരയുകയാണ് എങ്കിൽ വീട്ടിലേക്ക് ലക്ഷ്മിദേവിയുടെ സാന്നിധ്യം കുറവാണ് എന്നും മൂദേവി വാസം ആരംഭിച്ചിരിക്കുന്നു എന്നതിന്റെ ലക്ഷണം തന്നെയാണ്. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.