കുബേര പ്രതിമ വാങ്ങിയിട്ടും സാമ്പത്തിക മുന്നേറ്റങ്ങൾ ഉണ്ടാകുന്നില്ലേ എന്നാൽ ഈ തെറ്റുകൾ നിങ്ങൾ ആവർത്തിക്കുന്നത് കൊണ്ടാകാം

സാമ്പത്തികമായി അഭിവൃദ്ധിയില്ലാത്ത വീടുകളിൽ ഈ ഒറ്റപ്രതിഭ വാങ്ങി വെച്ചു കഴിഞ്ഞാൽ നിങ്ങളുടെ വീടിന്റെ സാമ്പത്തിക ശേഷി തന്നെ ഉയർന്നു പോകുന്നതാണ്. ഇതിനായി നമുക്ക് കുബേര പ്രതിമ എന്ന ഒറ്റ പ്രതിമയാണ് വാങ്ങി വയ്ക്കേണ്ടത് പലരും ഈ പ്രതിമ വാങ്ങി വെക്കാറുണ്ട് എന്നാൽ ഇവർക്കൊക്കെ സാമ്പത്തിക ഉന്നമനം ഉണ്ടാകുന്നില്ല .

   

എന്നുള്ള പരാതിയാണ് പറയാറ് എന്നാൽ യഥാർത്ഥത്തിൽ ഇവർ ഈ തെറ്റുകൾ ചെയ്യുന്നതുകൊണ്ടാണ് ഇത്തരത്തിൽ ഇവർക്ക് സാമ്പത്തിക മേൽ ഉണ്ടാകാത്തത്. പ്രധാനമായും ഒരു കുബേര പ്രതിമ തെരഞ്ഞെടുക്കുമ്പോൾ അത് ചെറിയ പൊട്ടലുകൾ ഒന്നുമില്ലാത്ത നല്ല മനോഹരമായ ഒരു പ്രതിമ തന്നെ വേണം വാങ്ങാൻ വേണ്ടി അതിനുശേഷം നാം ശ്രദ്ധിക്കേണ്ടത് വീടിന്റെ ഏത് ദിശയിലാണ് ഇത് വെക്കേണ്ടത് എന്നുള്ളതാണ്.

തുടങ്ങിയ കുറച്ച് കാര്യങ്ങൾ നാം പ്രധാനമായും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ് അല്ലാത്തപക്ഷം നിങ്ങൾ എങ്ങനെയൊക്കെ പ്രാർത്ഥിച്ചു കഴിഞ്ഞാലും അല്ലെങ്കിൽ എത്ര വലിയ വിഗ്രഹങ്ങൾ വാങ്ങിച്ച് കഴിഞ്ഞാലും സാമ്പത്തികമായി നിങ്ങൾക്ക് നേട്ടമുണ്ടാകും ഈ പറയുന്ന കാര്യങ്ങൾ കൃത്യമായി വയ്ക്കുകയാണെങ്കിൽ തീർച്ചയായും നിങ്ങൾക്ക് നിങ്ങളുടെ ജീവിതത്തിൽ വലിയ വ്യത്യാസങ്ങൾ തന്നെ ഉണ്ടാകുന്നതാണ്.

വീട്ടിലേക്ക് കൊണ്ടുവരുമ്പോൾ നാം ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യമാണ് കുബേര പ്രതിമ വരവേൽക്കേണ്ട ഒരു പ്രധാന ഒരു ചിട്ടയാണ് ഇതിനു വേണ്ടിയിട്ട് നമുക്ക് ഒരു പാത്രം നിറയെ വെള്ളം എടുക്കാം അതിലേക്ക് മൂന്ന് തുളസി കതിര് പൊട്ടിച്ചിടാം. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *