രണ്ട് പെൺമക്കളെയും രണ്ടാം അച്ഛന്റെ അടുക്കലാക്കി അമ്മ നാട്ടിലേക്ക് പോയി പിന്നീട് നടന്നത് എന്തെന്നറിയാൻ ഇത് കാണുക…

നിള സ്കൂളിൽനിന്ന് മടങ്ങിയെത്തുമ്പോൾ കണ്ട കാഴ്ച തങ്ങളുടെ രണ്ടാം അച്ഛൻ നിമ മോളുടെ നെറുകയിൽ ഉമ്മ വയ്ക്കുന്നതാണ്. അത് കണ്ടതും നിലയ്ക്ക് ഒട്ടും തന്നെ സഹിക്കാനായി സാധിച്ചില്ല. അവൾ നിമ മോളെ അവിടെ നിന്ന് ദേഷ്യത്തിൽ വിളിച്ചുകൊണ്ടുപോയി. അയാൾക്ക് വളരെയധികം സങ്കടം ഉണ്ടായി. ഇതെല്ലാം കണ്ടുകൊണ്ട് നിന്ന മീരയ്ക്കും ഒരുപാട് സങ്കടമുണ്ട്. തന്റെ രണ്ടാം ഭർത്താവിനെ മൂത്ത മകൾ അംഗീകരിക്കുന്നില്ലല്ലോ എന്നോർത്ത് അവൾ ഏറെ ദുഃഖിതയായി.

   

എന്നാലും ഓരോ ദിവസം ചൊല്ലുംതോറും നിള അദ്ദേഹത്തോട് കൂടുതൽ അകലുകയും നിമ അദ്ദേഹത്തോട് കൂടുതൽ അടുക്കുകയും ചെയ്തു. തന്റെ സ്വന്തം മക്കൾ അല്ലായിരുന്നിട്ട് പോലും അയാൾക്ക് ആ കുട്ടികളോട് ഒരുപാട് ഇഷ്ടമായിരുന്നു. ഏഴ് വർഷങ്ങൾക്കു മുൻപാണ് മീരയെ അദ്ദേഹം വിവാഹം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ഒന്നാമത്തെ വിവാഹമായിരുന്നു. എന്നാൽ മീരയ്ക്ക് ഭർത്താവിനെ നഷ്ടപ്പെട്ടതിനുശേഷം വിവാഹം ചെയ്തതായിരുന്നു ശിവശങ്കറിനെ.

ഇപ്പോൾ ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് ഏഴു വർഷമായിരിക്കുന്നു. അവരുടെ വിവാഹ സമയത്ത് നിമയ്ക്ക് അഞ്ചുവയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ അവൾ അച്ചാ എന്ന് വിളിച്ചു തുടങ്ങിയത് ശിവശങ്കറിനെയായിരുന്നു. അവൾക്ക് തന്നെ അച്ഛനെ ഒരുപാട് ഇഷ്ടമായിരുന്നു. എന്നാൽ നിളക്ക് നേരെ തിരിച്ചായിരുന്നു. തന്റെ മൂത്തമകളുടെ ഈ പ്രവർത്തിയിൽ മീരയ്ക്ക് ഒരുപാട് സങ്കടമുണ്ട്. അതുകൊണ്ട് തന്നെ അവൾ അതേക്കുറിച്ച് പറഞ്ഞു എന്നും സങ്കടമാണ്.

അപ്പോൾ എല്ലാംശരിയാകും എന്നു പറഞ്ഞ് ശിവശങ്കർ അവളെ ആശ്വസിപ്പിക്കാറുണ്ട്. എല്ലാം ശരിയാകും എന്ന് അയാൾ അവളോട് പറയുമായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് മീരയുടെ അമ്മയുടെ കോൾ നാട്ടിൽ നിന്നും വന്നത്. അവളുടെ അച്ഛനെ അസുഖം കലശലായിരിക്കുന്നു. സഹായത്തിനായി ആരുമില്ല. ഒന്ന് നാട്ടിലേക്ക് വരാമോ എന്ന് അമ്മ ചോദിച്ചിരിക്കുന്നു. ഇതെല്ലാം അവൾ ഭർത്താവിനോട് പറയുകയും ചെയ്തു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.