കിടിലൻ നിർത്താചുവകളിലൂടെ തകർപ്പൻ ഡാൻസ് ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് കൃഷ്ണപ്രഭ.

മലയാളികൾക്ക് ഏറെ മാറിയ താരമാണ് കൃഷ്ണപ്രഭ. നിരവധി ചിത്രങ്ങളിൽ താരം എത്തുകയും അതിലൂടെ ഒത്തിരി ആരാധകരുടെ സ്നേഹം കരസ്ഥമാക്കുവാൻ സാധ്യമാക്കുകയും ചെയ്തിട്ടുണ്ട്. ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനയത്രി പോലെത്തന്നെ താരം ക്ലാസിക്കൽ ആൻഡ് സിനിമാറ്റിക് പ്രൊഫഷണൽ നിർത്തുകയും കൂടിയാണ്. ആദ്യമായി മലയാള സിനിമയിലേക്ക് അരങ്ങേറുന്നത് ഉണ്ണികൃഷ്ണന്റെ മാടമ്പി എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നീട് അങ്ങോട്ട് സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിൽ അരങ്ങേറുകയും ചെയ്തു.

   

അഭിനയം പോലെ തന്നെ ഏറെ പ്രാധാന്യം തന്നെയാണ് താരം കലക്കും നൽകുന്നത്.2005 ആദ്യമായി സിനിമയിലേക്ക് കടന്നുവരുന്ന മുതൽ അനേകം ചിത്രങ്ങളാണ് ആരാധകർക്കായി താരം സമർപ്പിച്ചിട്ടുള്ളത്. ഏഷ്യൻ ടിവി ചാനലിൽ കോമഡി ഷോയുടെ ഷൂട്ടിംഗ് വേളയിൽ സാജൻ പള്ളുരുത്തിയുടെ കൂടെയും പ്രചോദനമായ താരം അഭിനയിച്ചത്. മലയാള ചലച്ചിത്രങ്ങളായ നത്തോലി ഒരു ചെറിയ മീനല്ല, ലൈഫ് ഓഫ് ജോസൂട്ടി എന്നിങ്ങനെയുള്ള ചിത്രങ്ങളിൽ താരം ഒട്ടേറെ പ്രശംസ നേടിയിട്ടുണ്ട്.

ആരാധകരുമായി സോഷ്യൽ മീഡിയയിൽ വളരെയേറെ ഐക്യം തന്നെയാണ് ഉള്ളത്. എന്റെ ജീവിതത്തിൽ സംഭവിക്കുന്ന വളരെ രസകരമായ കാര്യങ്ങളെല്ലാം താരം ആരാധകരുമായി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.അതുകൊണ്ടുതന്നെ ആരാധകർക്ക് താരത്തിന്റെ പുതിയ കാര്യങ്ങൾ അറിയുവാനായി ഏറെ താല്പര്യമാണുള്ളത്. ഇപ്പോഴത്തെ ആരും തന്നെ ഇൻസ്റ്റാഗ്രാം പേജിലൂടെ തകർപ്പൻ ഡാൻസുമായാണ് എത്തിയിരിക്കുന്നത്.

താരം പങ്കുവെച്ച ഉടൻതന്നെ ആരാധകർ ഇരുകൈകൾ നീട്ടി സ്വീകരിക്കുകയും സോഷ്യൽ മീഡിയയിൽ തന്നെ ഡാൻസുകൾ വൈറലായി മാറിയിരിക്കുകയാണ്. കറുപ്പ് നിറമുള്ള കോസ്റ്റമുകളിലൂടെയാണ് താരം ഡാൻസിൽ അണിഞ്ഞൊരുങ്ങിയിരുന്നത്. വളരെ രസകരമായുള്ള സ്ട്രിപ്പുകളിലൂടെ താരം ആരാധകർക്ക് ഡാൻസ് പങ്കുവെച്ചിരിക്കുകയാണ്. കമന്റുകളും ലൈക്കുകളും ആണ് വീഡിയോയ്ക്ക് താഴെ കടന്നുവന്നുകൊണ്ടിരിക്കുന്നത് സോഷ്യൽ മീഡിയയിൽ.

Leave a Reply

Your email address will not be published. Required fields are marked *