കൊതിയൂറും വെളുത്തുള്ളി അച്ചാർ… ഇനി ചോറുണ്ണാൻ വെളുത്തുള്ളി അച്ചാർ മാത്രം മതി.

വളരെ കുറച്ച് ചേരുവകൾ കൂടി നല്ല ടേസ്റ്റി ആയ വെളുത്തുള്ളി അച്ചാർ എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം. അപ്പോൾ എങ്ങനെയാണ് വെളുത്തുള്ളി അച്ചാർ തയ്യാറാക്കി എടുക്കുന്നത് നോക്കാം. വെളുത്തുള്ളി അച്ചാർ തയ്യാറാക്കി എടുക്കുവാൻ അത് ഉള്ളിൽ കളഞ് വൃത്തിയാക്കി എടുക്കുക. ഇത്രയും അധികം ഉള്ളിയുടെ കളയുക എന്ന് വെച്ചാൽ ഇതിൽ പാത്രത്തിൽ ഒന്ന് ആവി കേറ്റി എടുത്താൽ മതി വളരെ എളുപ്പത്തിൽ തന്നെ ഉള്ളിയുടെ തോൽ നീക്കം ചെയ്യാവുന്നതാണ്.

   

ഇതിലേക്ക് ആവശ്യമായ വരുന്നത് പച്ചമുളകും ഇഞ്ചിയും ആണ്. അച്ചാർ ആവുമ്പോൾ അത്യാവശ്യം നല്ല എരിവ് വേണം. എങ്കിലേ ആ ഒരു സ്വാദ് കിട്ടുകയുള്ളൂ. അപ്പോൾ ഇഞ്ചിയും പച്ചമുളകും ചെറിയ കഷണങ്ങളാക്കി നുറുക്കി എടുക്കാം. ശേഷം അച്ചാറിലേക്ക് ആവശ്യമായ ഉലുവ വറുത്ത് പൊടിച്ച് എടുക്കാവുന്നതാണ്. തയ്യാറാക്കാനുള്ള നല്ല രീതിയിൽ ചൂടായി വരുമ്പോൾ അതിലേക്ക് അതിനുള്ള എണ്ണ ഒഴിക്കാം.

എണ്ണ ചൂടായി വരുമ്പോൾ അര ടീസ്പൂൺ കടുക് ഇട്ടു കൊടുക്കാം. വരുമ്പോൾ ഇതിലേക്ക് പച്ചമുളക് ഇഞ്ചി കറിവേപ്പില ചേർക്കാം. ഇവ നന്നായി മുങ്ങി വരുമ്പോൾ ഇതിലേക്ക് അര ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി കൊടുക്കാം. അച്ചാർ ഉണ്ടാക്കുമ്പോൾ അല്പം കൂടുതൽ മഞ്ഞൾപ്പൊടി ചേർത്തു കൊടുക്കുകയാണെങ്കിൽ ഒരുപാട് നാൾ വരെ കേടുകൂടാതെ ഇരിക്കും. ഈ മഞ്ഞൾപ്പൊടി ഇതിൽ കിടന്ന് നന്നായി മുരിയണം. മുളകിന്റെ പൊടി എരുവിനനുസരിച്ച് ചേർക്കാവുന്നതാണ്. ശേഷം നല്ലതുപോലെ ഇളക്കി കൊടുക്കാം.

കുട്ടികളുടെ പച്ചമണം വിട്ട് മാറി നല്ലതുപോലെ മുറിഞ്ഞു വരുമ്പോൾ ഇനി ഇതിലേക്ക് പൊടിച്ചുവെച്ച ഉലുവ ചേർക്കാം. അതും നല്ലതുപോലെ യോജിപ്പിച്ച് എടുക്കാം. അതിലേക്ക് വെളുത്തുള്ളി ചേർക്കാവുന്നതാണ്. ഉപ്പും കൂടെ ഇട്ട് നല്ലതുപോലെ ഇളക്കി കൊടുക്കാം. ഒരു ഒരുപാട് നാൾ വരെ കേടുകൂടാതെ ഇരിക്കുവാൻ വേണ്ടി എത്രയാണോ അച്ചാർ തയ്യാറാക്കി എടുക്കുന്നത് അതിന്റെ അനുസരിച്ച് വിനാഗിരിയും കൂടിയും ചേർക്കാവുന്നതാണ്. ഇത്രയേ ഉള്ളൂ വളരെ എളുപ്പത്തിൽ തന്നെ അച്ചാർ റെഡിയാക്കി എടുക്കാം. കൂടുതൽ വിശദവിവരങ്ങൾ അറിയണമെന്നുണ്ടെങ്കിൽ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *