വിശുദ്ധമായ എല്ലാ രീതിയിലും പുണ്യം നിറഞ്ഞ കർക്കിടക മാസം കർക്കിടകം കഴിഞ്ഞു വരുന്നത് ചിങ്ങം ആണ്. ഒരുക്കങ്ങൾ ഇപ്പോഴേ തുടങ്ങേണ്ടതായിട്ടുണ്ട് നമ്മൾ കർക്കിടകം അവസാനിക്കുന്നതിന് മുമ്പായിട്ട് നമ്മുടെ വീട്ടിൽ നിന്ന് ചില കാര്യങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. ചില കാര്യങ്ങൾ ഒഴിവാക്കിയെങ്കിൽ മാത്രമേ നമുക്ക് ഒരു ചിങ്ങ പുലരി. ചിങ്ങം നമ്മുടെ ജീവിതത്തിലേക്ക് വരുന്നത് സർവ ഐശ്വര്യങ്ങളും നിറഞ്ഞതായി മാറുകയുള്ളൂ.
ആദ്യമായിട്ട് നമ്മൾ എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യം നമ്മളുടെ വീട്ടിൽ ഉപയോഗിക്കുന്ന ചൂല് എന്ന് പറയുമ്പോൾ നമുക്കറിയാം ലക്ഷ്മിദേവി ബന്ധപ്പെട്ട ഒരു വസ്തുവാണ് എന്ന് പറയുന്നത് വളരെ ദൈവികമായിട്ടുള്ള ഒരു വസ്തുവാണ് ഇത് ഉപയോഗിക്കുന്നത് കൃത്യം ആയിട്ടുള്ള സമയമുണ്ട് നിങ്ങളുടെ വീട്ടിൽ ഉപയോഗിക്കുന്നതാണെങ്കിൽ ഈ ഒരു കർക്കിടക മാസത്തിൽ തന്നെ അത് ഉപേക്ഷിക്കണമെന്ന് പുതിയ ചൂല് വാങ്ങി വീട്ടിൽ കൊണ്ടുവരണം.
രണ്ടാമത്തേത് എന്ന് പറയുന്നത് മുറമാണ് ഈ പഴയ മുറം അല്ലെങ്കിൽ മാറാല പിടിച്ചിരിക്കുന്ന മുറക്ക് വീട്ടിൽ ഉണ്ടെങ്കിൽ ഏറ്റവും വലിയ ഐശ്വര്യ കേടാണ്. ഒരിക്കലും പൊടിപിടിച്ചതോ അല്ലെങ്കിൽ മാറാല കവർന്നത് ആയിട്ടുള്ള മുറം വീട്ടിൽ സൂക്ഷിക്കരുത്. കർക്കിടകത്തിൽ തന്നെ പെട്ടെന്ന് തന്നെ വരുമ്പോൾ അത് നമ്മുടെ വീട്ടിൽ ഉണ്ടാകാൻ പാടില്ല എന്നുള്ളതാണ്.
മറ്റൊരു പ്രധാനപ്പെട്ട നിങ്ങളുടെ വീട്ടിലെ പൂജാമുറിയിൽ ശ്രദ്ധിക്കേണ്ടതാണ് അതായത് പൂജാമുറിയിൽ ഉടഞ്ഞ വിഗ്രഹങ്ങൾ പൊട്ടൽ വീണ വിഗ്രഹങ്ങൾ പൊട്ടൽ വീണ ചിത്രങ്ങൾ ഉടഞ്ഞ കണ്ണാടി ഉള്ള ചിത്രങ്ങൾ കുടഞ്ഞ കണ്ണാടി അല്ലെങ്കിൽ പൂജാമുറിയിൽ ഇരിക്കുന്ന ചിത്രത്തിന് കീറലുണ്ട്. ഇതൊക്കെ ഉണ്ടെങ്കിൽ അത് നിങ്ങൾ ചിങ്ങത്തിലേക്ക് കൊണ്ടുപോകരുത്. തുടർന്ന് പറയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.