അനാഥാലയത്തിൽ മക്കളോടൊപ്പം കേക്ക് മുറിച്ചും മധുരം പങ്കിട്ടും പിറന്നാൾ ആഘോഷമാക്കുകയാണ് കീർത്തി സുരേഷ്… | Keerthy Suresh Birthday Celebration.

Keerthy Suresh Birthday Celebration : മലയാളചലച്ചിത്രരംഗത്ത് ഒട്ടേറെ തിളങ്ങിനിൽക്കുന്ന താരമാണ് കീർത്തി സുരേഷ്. താരം ആദ്യമായി അഭിനയിരംഗത്ത് ചുവടുവെക്കുന്നത് രണ്ടായിരത്തിൽ ബാലതാരമായി ചിത്രത്തിൽ കടന്നു വരികയായിരുന്നു. തുടർന്ന് നിരവധി സിനിമകളിൽ തന്നെയാണ് സഹനടിയായും നായികയായി വെള്ളിത്തിരയിലേക്ക് തിളങ്ങയെത്തിയത്. അഭിനയത്തിന് ഏറെ പ്രാധാന്യം നൽകുന്നതുപോലെതന്നെ ഫാഷൻ ഡിസൈനിലും തന്റെ കഴിവ് തെളിയിച്ച വ്യക്തിയും കൂടിയാണ് കീർത്തി. പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് താരം നായിക വേഷത്തിൽ കടനെത്തുന്നത്.

   

ഇന്ന് മലയാളികൾ ഒന്നടക്കം സ്നേഹിക്കുന്ന താരമായി മാറിക്കഴിഞ്ഞു കീർത്തി. താരത്തിന്റെ ഓരോ വിശേഷങ്ങൾ അറിയുവാൻ ആരാധകർക്ക് അത്രയേറെ കൗതുകം തന്നെയാണ്. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു എത്തുന്ന ഓരോ വിശേഷങ്ങളും നിമിഷം നെരങ്ങൾ കൊണ്ട് തന്നെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത് താരം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച് എത്തിയിരിക്കുന്ന പോസ്റ്റുകളും വീഡിയോകളും ആണ്.

നിമിഷനേരങ്ങൾക്കുള്ളിൽ തന്നെയാണ് ആരാധകർ സോഷ്യൽ മീഡിയയിലൂടെ ഈ പോസ്റ്റുകൾ എല്ലാം ഏറ്റെടുക്കുകയും വൈറലാക്കി മാറ്റുകയും ചെയ്തത്. സുഹൃത്തുക്കളോടൊപ്പം തന്റെ പിറന്നാൾ ആഘോഷിക്കുന്ന നിരവധി ഫോട്ടോകളും വീഡിയോകളും ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അതിനോടൊപ്പം തന്നെ പിറന്നാൾ ദിവസം അനാഥാലയത്തിലേക്ക് പോയി അവരോടൊപ്പം ചേർന്ന് ആഘോഷിക്കുകയാണ്. താരത്തിന്റെ ഈ നല്ല മനസ്സാണ് ഇപ്പോൾ ആരാധകർ ഏറെ സ്നേഹിക്കുന്നത്.

പിറന്നാൾ ദിവസം അനാഥാലയത്തിലെ അമ്മമാർക്കൊപ്പം അപ്പച്ചന്മാർക്കുവും കൂടെ നിന്ന് ആഘോഷമാക്കുന്ന താരത്തിന്റെ വീഡിയോകളും ചിത്രങ്ങളും ഏറെ തരംഗമായി കൊണ്ടിരിക്കുകയാണ്. അവരോടൊപ്പം ചേർന്ന് കേക്ക് മുറിച്ചു മധുരം പങ്കിട്ടും സെൽഫി എടുത്തും എല്ലാം ആഘോഷത്തിന്റെ നിറവെളിച്ചമാക്കുകയാണ്. താരം പങ്കുവെച്ച് എത്തിയിരിക്കുന്ന ഈ പോസ്റ്റുകൾക്ക് താഴെ അനേകം താരങ്ങളും ആരാധകരുമാണ് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ഏറെ സ്നേഹത്തഹോടെ കടനെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *