മനസ്സിൽ മഞ്ഞുവീഴുന്ന ഗാനം ആലപിച്ച് വീട്ടമ്മയുടെ വേഷത്തിൽ കനിഹ…കനിഹയുടെ ഗാനം ഏറ്റെടുത്ത് ആരാധകർ. | Kaniha Plays The Role of Housewife Singing The Song.

Kaniha Plays The Role of Housewife Singing The Song : ആരാധകർക്ക് ഒട്ടേറെ പ്രിയങ്കരമേറിയ താരമാണ് കനിഹ. മലയാള ചലച്ചിത്ര വേദിയിലും, തമിഴിലും ,തെലുങ്കിലും എല്ലാം ഒട്ടേറെ ശ്രദ്ധേയമായ താരത്തിന്റെ ഓരോ ചിത്രവും ആരാധകർക്ക് വളരെയേറെ പ്രിയങ്കരം തന്നെയാണ്. ആദ്യമായി അഭിനയ രംഗത്ത് കടന്നുവന്നത് 2013 ഇൽ പുറത്തിറങ്ങിയ ഒറീസ എന്ന ചിത്രത്തിലൂടെ ആയിരുന്നു. തുടർന്ന് ആരാധകരുടെ സ്വന്തമായി മാറുകയായിരുന്നു താരം. വളരെ പണ്ടുമുതൽ തന്നെ ഓരോ ആരാധകരുടെ മനസ്സിൽ ഒട്ടേറെ സ്നേഹം തുളുമ്പിയ താരം വിവിധ ഭാഷകളിൽ മികച്ച അഭിനയം വെക്കുകയായിരുന്നു.

   

ഒപ്പം തന്നെ അനേകം പുരസ്കാരങ്ങൾ ഏറ്റുവാങ്ങുകയായിരുന്നു. സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വീഡിയോകളും മലയാളികൾ നിമിഷനേരങ്ങൾ കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇത്രയും വർഷമായിട്ടും എന്തൊരു അഴകാണ് താരത്തിന് എന്ന് പലപ്പോഴും സോഷ്യൽ മീഡിയയിലൂടെ ആരാധകർ പറയുവാറുണ്ട്. ദിവസങ്ങൾ കൂടുന്തോറും അഴകും കൂടുകയാണ് എന്നാണ് ആരാധകരുടെ മറുപടി.

അനേകം ഡാൻസുകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്ന താരം ഇപ്പോഴിതാ എത്തിയിരിക്കുന്നത്.തനിക്ക് പാട്ടും പാടുവാൻ കഴിയും എന്ന് തെളിയിച്ചു കൊണ്ടാണ്. താരവും ഒപ്പം തന്നെ ശബരി പ്രസാധും ഒരുമിച്ച് നിന്നാണ് ഗാനം ആലപിക്കുന്നത്. പാട്ടിനോടൊപ്പം ശബരി താളവും നൽകി കൊണ്ടാണ് ആരംഭിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ നിറഞ്ഞു തുളുമ്പുകയാണ് താരം ശ്രുദ്ധിച്ച ഓരോ വരികളും. ” നജമാന സെജ പാവും ” എന്ന തമിഴ് പാട്ട് പാടി കൊണ്ടാണ് താരങ്ങൾ എത്തിയിരിക്കുന്നത്.

കനിഹ പാടിയ ഓരോ വരികളും ഏറെ സ്നേഹത്തോടെ ഏറ്റെടുക്കുകയാണ് ആരാധകർ. അഭിനയത്തോടൊപ്പം കൂടുതൽ ടെലിവിഷൻ അവതാരകയെയും ഒട്ടേറെ തിളങ്ങിയ താരം ഇന്ന് മലയാളികളുടെ സ്വന്തമായി മാറിയിരിക്കുകയാണ്. താരം ആലപിച്ച ഗാനത്തിന് പിന്നിൽ അനേകം കമന്റുകളും മറുപടികളും ഒക്കെ കടന്നു വന്നു കൊണ്ടിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ.

 

View this post on Instagram

 

A post shared by Kaniha (@kaniha_official)

Leave a Reply

Your email address will not be published. Required fields are marked *