ഈ രണ്ട് നക്ഷത്രക്കാർ തമ്മിൽ ഒരിക്കലും വിവാഹം ചെയ്യാൻ പാടുള്ളതല്ല

ഏറ്റവും നിർണായകമായ ഒരു ഘട്ടമാണ് വിവാഹം എന്നു പറയുന്നത് രണ്ട് വിഭിന്ന സാഹചര്യങ്ങളിൽ ജീവിച്ച വ്യക്തികൾ അവർ ജീവിതത്തിൽ ഒരു പ്രത്യേക കാലഘട്ടത്തിൽ ഒന്നിച്ചു ചേരാൻ ഒന്നിച്ചു ജീവിക്കാൻ മരണം വരെ പരസ്പരം സ്നേഹിച്ചും കലഹിച്ചും പൊരുത്തപ്പെട്ടു എല്ലാ രീതിയിലും ഒന്നിച്ച് ജീവിക്കാൻ തീരുമാനിക്കുന്ന അല്ലെങ്കിൽ ജീവിക്കാൻ ആയിട്ട് ഒന്ന് ചേരുന്ന ആ അത്യപൂർവ്വ അല്ലെങ്കിൽ അമൂല്യ മുഹൂർത്തമാണ് വിവാഹം എന്നു പറയുന്നത്.

   

ഈ വിവാഹത്തിന് സംബന്ധിച്ചിടത്തോളം രണ്ട് കാര്യങ്ങൾ വളരെ നിർബന്ധമാണ്. അതിലൊന്ന് എന്ന് പറയുന്നത് മനപ്പൊരുത്തം 2 എന്ന് പറയുന്നത്. അശ്വതിയും തൃക്കേട്ടയും നക്ഷത്രത്തിൽ ജനിച്ച വ്യക്തിയെ വിവാഹം ചെയ്യുന്നത് ദോഷമായിട്ടാണ് മരണ ദുഃഖമായിട്ടാണ് കണക്കാക്കപ്പെടുന്നത് .

ഏതൊക്കെയാണ് നക്ഷത്രങ്ങൾ ഏതൊക്കെ നക്ഷത്രങ്ങൾ തമ്മിൽ വിവാഹം ചെയ്താൽ ആണ് കുഴപ്പം എന്നുള്ളത് നമുക്ക് ഒന്നായിട്ട് മനസ്സിലാക്കാം വിവാഹം ചെയ്യുന്നത് അത് മരണ ദുഃഖമായിട്ടാണ് കണക്കാക്കപ്പെടുന്നത് രണ്ട് നക്ഷത്ര ജാതകം തമ്മിൽ വിവാഹം ചെയ്താൽ ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാടും ദുരിതങ്ങളും ഒക്കെ വന്നുചേരും എന്നുള്ളതാണ് വലിയ ദോഷമായിട്ടുള്ള ഫലങ്ങൾ ആയിരിക്കും വന്ന ഭാവിക്കുന്നത്.

പ്രകാരം അവിവാദത്തിനായിട്ടുണ്ടാവും ദീർഘസുമംഗലം യോഗം ഉണ്ടാകുമോ ഉണ്ടെങ്കിൽ തന്നെ അത് ഏത് രീതിയിലായിരിക്കും ആ ഒരു ഫലങ്ങൾ വന്നുചേരുന്നത് ദോഷമായിട്ടായിരിക്കും ചേരുന്നത് എന്നൊക്കെയാണ് പറഞ്ഞുവെക്കുന്നത്. ഭരണി നക്ഷത്രക്കാർ അനിഴം നക്ഷത്രക്കാരെ വിവാഹം ചെയ്യാൻ പാടില്ല കാരണം അത് വളരെയേറെ ദോഷകരമാണ് അവർക്ക് ഉണ്ടാകുന്നത് മരണ ചില കാരണങ്ങൾ വരെ അവർക്ക് ഉണ്ടാകാം. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *