സങ്കടങ്ങളും ദുഃഖങ്ങളും അകറ്റാൻ ദേവിയോട് ഇങ്ങനെ പ്രാർത്ഥിച്ച് പറഞ്ഞാൽ മതി

നമ്മുടെ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളും ഒക്കെ തന്നെ ഉള്ള ആളുകളാണ് എന്നാൽ മനസ്സിന് നല്ല രീതിയിലുള്ള വിഷമവും സങ്കടവും എല്ലാം ഉള്ളിലൊതുക്കി ജീവിക്കുന്നു പലപ്പോഴെങ്കിലും നമ്മൾ ആ സങ്കടങ്ങൾ പുറത്തേക്ക് കാണിക്കാറുണ്ട് ഒരു ആശ്വാസവാക്കിനായി നാം കൊതിച്ചിട്ടുണ്ട് അത്തരത്തിലുള്ള ആളുകൾക്ക് ദേവിയുടെ അത്ഭുത വാക്ക് പറഞ്ഞാൽ മാത്രം മതി നിങ്ങളെ സങ്കടങ്ങളും ദുഃഖങ്ങളും എല്ലാം തന്നെ മാറിക്കിട്ടും.

   

ദേവിയോട് ഇങ്ങനെ പ്രാർത്ഥിച്ച് അപേക്ഷിക്കുക തീർച്ചയായും നിങ്ങളുടെ എല്ലാത്തരത്തിലുള്ള കഷ്ടതകൾ മാറിക്കിട്ടും. ദേവിയെ പ്രീതിപ്പെടുത്താൻ മറ്റൊന്നും ചെയ്യേണ്ട സ്വന്തം അമ്മയെ എങ്ങനെയാണ് പ്രീതിപ്പെടുത്തുന്നത് അതേപോലെതന്നെ ദേവിയെ പ്രീതിപ്പെടുത്തിയാൽ മതി നല്ല രീതിയിൽ പ്രാർത്ഥിക്കുക ദേവിയോട് ആ സ്നേഹം കാണിക്കുക എന്ന് മാത്രം ചെയ്താൽ മതി ദേവി നിങ്ങളോട് കരുണ കാണിക്കുന്നതാണ്.

മാത്രമല്ല അമ്മയുടെ നാമം നാം ഉരുവിട്ടു കൊണ്ടിരിക്കുകയാണെങ്കിൽ ദേവി പ്രീതി നമ്മളിലേക്ക് വന്നുചേരും. സർവ്വപാത മുക്തി മന്ത്രമാണ് നാം ജീവിക്കേണ്ടത് ഇങ്ങനെ ജീവിക്കുകയാണെങ്കിൽ തീർച്ചയായും നമ്മുടെ സങ്കടങ്ങളും മറ്റു ദുരിതങ്ങളും എല്ലാം തന്നെ മാറുന്നതാണ് ഇത് ഇടയ്ക്കിടയ്ക്ക് പ്രാർത്ഥിക്കുക .

പറ്റുന്ന രീതിയിൽ എല്ലാം തന്നെ ചൊല്ലുക ദേവിയുടെ കടാക്ഷം നമ്മുടെ കൂടെയുണ്ടാകും നമ്മുടെ ആശ്വസിപ്പിക്കാൻ എത്തും എന്ന് തന്നെയാണ് വിശ്വാസം. ഒരിക്കലും ദേവിയെ തള്ളിപ്പറയുകയോ നിരുത്സാഹത്തോടുകൂടി പ്രാർത്ഥിക്കുകയും ചെയ്യരുത് ദേവി എപ്പോഴും നമ്മുടെ കൂടെ ഉണ്ടാകും എന്നുള്ള ആ ഒരു ആത്മവിശ്വാസവും കൂടി വേണം നമ്മൾ പ്രാർത്ഥിക്കുവാൻ. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *