കഠിനമായ ആർത്തവ വേദന ഉണ്ടെങ്കിൽ നിങ്ങൾ കരുതിയിരിക്കണം എന്ന് താരം വ്യക്തമാക്കുന്നു

മലയാള പ്രഷർക്കെല്ലാം അറിയപ്പെടുന്ന മികവറ്റ താരമായിരുന്നു ആണ് ലിയോണ ലിഷോയി. നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. മോഡൽ രംഗത്തും, സിനിമ നിർമ്മാതാവ് എന്ന പേരിലും താരം തന്റെ കഴിവ് ഒരുപാട് ഉന്നയിച്ച വ്യക്തിയാണ്. താരത്തിന്റെ എല്ലാവിധ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. മതി മോഡൽ മേഖലകളിലാണ് താരം തിളങ്ങി നിൽക്കുന്നത്. താരം അഭിനയിച്ചിരുന്ന സയൻസ് ഫിഷൻ മൂവി എന്ന സിനിമ വളരെയധികം ശ്രദ്ധ നേടി പറ്റിയത് ആയിരുന്നു. താരത്തിന്റെ പുതിയ പോസ്റ്റാണ് ഇൻസ്റ്റാഗ്രാമിലൂടെ വയറിലായി കൊണ്ടിരിക്കുന്നത്.

   

എന്റെ ജീവിതം വളരെയേറെ സന്തോഷകരമായാണ് ഇന്ന് ചില സമയങ്ങളിൽ സന്തോഷം വേദനയും ഒരുമിച്ച് വരാറുണ്ട് എന്നാണ് താരം ആ പോസ്റ്റിനു താഴെ നൽകിയിരുന്നു അടിക്കുറിപ്പ്. എൻഡോമെട്രിയോസിസ് ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വളരെ ഭയാനകമായ വേദനകൾ ആണ് എനിക്ക് ഇത് ജീവിതത്തിൽ ഉണ്ടാകാറ്. എന്റെ വീട്ടുകാരുടെയും അതോടൊപ്പം സഹായത്തോടെയാണ് ഞാൻ ഇതുവരെ മുൻപോട്ട് പോയിരുന്നത് എന്നായിരുന്നു എന്റെ ആത്മവിശ്വാസം. എന്നാൽ ഞാൻ ഡിസൈൻ ഏർപ്പെട്ടിരുന്ന ഡോക്ടർ ലക്ഷ്മി രണ്ടുംട്രിയോസിന്റെ പ്രധാന ലക്ഷണങ്ങൾ എന്തെല്ലാം ആണെന്ന് എനിക്ക് പറഞ്ഞുതരികയുണ്ടായി.നിരവധി മലയാള സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.

ജീവിതം എന്ന് പറയുന്നത് അതിസുന്ദരമാണ് എന്നാൽ അത് ജീവിതത്തിൽ ചില കാര്യങ്ങൾ വിഷമകരമായ അവസ്ഥ നമ്മളെ അലട്ടിക്കൊണ്ടിരിക്കും അത് വളരെയേറെ ദുഃഖം ഏർപ്പെടുന്ന ഒന്നാണ്. എത്ര ഒരു കാര്യമാണ് എന്റെ ജീവിതത്തിലും അലട്ടു കൊണ്ടിരിക്കുന്നത്. ജീവിതത്തിൽ തന്നെ അലട്ടുന്ന പ്രശ്നങ്ങൾ പ്രേക്ഷകർക്കും മുമ്പിൽ താരം തുറന്നു പറയുകയാണ്.പ്രധാനമായും സ്ത്രീകൾക്ക് ആർത്തവ വേദനയാണ് ഉണ്ടാകുന്നത്. ഇത്ര സുഖത്തിന് കഠിനപരമായ ആർത്തവ വേദന അത് ഒരിക്കലും ശരിയല്ല കാര്യമില്ല.

ആധാര സ്നേഹികൾക്കും ഇത്തരത്തിലുള്ള ആർത്തവ വേദന ഉണ്ടാവുകയില്ല അതുകൊണ്ടുതന്നെ നിങ്ങൾ ബന്ധം പുലർത്തേണ്ടതാണ് ഇങ്ങനെ കാണുന്നത് കൊണ്ട്. എന്നാണ് താരം പറയുന്നത്. ജീവിതത്തിൽ ഒത്തിരി സന്തോഷകരമായ അവസരങ്ങൾ കടന്നു പോകുന്നുണ്ട് എന്നാൽ ഈ ഒരു ഭയമാണ് എന്നെ എപ്പോഴും പുറകിലേക്ക് അലട്ടിക്കൊണ്ടിരിക്കുന്നത്. മലയാളം പ്രേക്ഷകർ മുഴുവനും താരത്തിന്റെ ഈ പോസ്റ്റുമായി യോജിക്കുന്നുണ്ട്. കൊണ്ടുതന്നെ നിരവധി പോസ്റ്റും മറുപടികളാണ് സോഷ്യൽ മീഡിയയിലൂടെയും മറ്റു പല ഇൻസ്റ്റാഗ്രാം ഫേസ്ബുക്ക് എന്നിവയുടെയും പ്രകടമായി കൊണ്ടിരിക്കുന്നത്.

 

View this post on Instagram

 

A post shared by Leona Leeshoy (@leo_lishoy)

Leave a Reply

Your email address will not be published. Required fields are marked *