നല്ല തിക്കോട് കൂടി മുടി വളരുവാൻ സഹായിക്കുന്ന ഒരു കിടുക്കാച്ചി ഹെയർ ഓയിലിനെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. മുടി പൊട്ടിപ്പോവുക, മുടിക്കായ വരുക, താരൻ, മുടി വളരാതെ മുടി കൊഴിയുക ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാം പരിഹരിക്കാൻ സാധിക്കുന്ന ഒരു ഹെയർ ഓയിൽ ആണ്. ഈയൊരു ഓയിൽ നിങ്ങൾ തരില്ലേ പുരട്ടിയത് കൊണ്ട് യാതൊരു വിധത്തിലുള്ള ഒന്നും തന്നെ ഉണ്ടാവില്ല.
അതുപോലെതന്നെ ഈ ഒരു വെളിച്ചെണ്ണ നമ്മൾ കാച്ചി എടുക്കുക ഒന്നുമില്ല. പച്ച വെളിച്ചെണ്ണയിൽ അല്പം ചെരുവകൾ അഞ്ചുദിവസം ഉപയോഗിച്ച് പുരട്ടുകയാണ് ചെയ്യുന്നത്. അപ്പോൾ എങ്ങനെ ഈ ഒരു ഓയിൽ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം. ഈയൊരു ഈയൊരു ഓയിൽ ദിവസേനയും തേക്കാം അതുപോലെതന്നെ ആഴ്ചയിൽ വേണമെങ്കിലും അങ്ങനെയും തേക്കാം. ഈയൊരു ഓയിൽ തയ്യാറാക്കുവാൻ ആയിട്ട് കറ്റാർവാഴ തുളസി ഉലുവ പച്ച വെളിച്ചെണ്ണ ഇവയാണ് നമുക്ക് ആവശ്യമായി വരുന്നത്.
ഉലുവ പൊടിച്ചിട്ട് വേണമെങ്കിൽ ചേർക്കാം അല്ലെങ്കിൽ ചതച്ചിട്ടാണെങ്കിലും ചേർക്കാവുന്നതാണ്. ആദ്യം തുളസി അല്ല ഒന്ന് ചതച്ചെടുക്കാം. ഇനി ഇതൊന്ന് അടച്ച് ഒരു അഞ്ചുദിവസം റസ്റ്റിൽ വയ്ക്കാം. കാച്ചാണെങ്കിൽ വളരെ കൃത്യമായ ചെയ്യണം അല്ലെങ്കിൽ മുടികൊഴിച്ചിൽ ഒക്കെ ധാരാളമായി അനുഭവപ്പെടും. ഈയൊരു പുരട്ടുകയാണെങ്കിൽ വലിയ മാറ്റം തന്നെയാണ് കാണുവാൻ സാധിക്കും.
മുടികൊഴിച്ചിൽ മാറുകയും തലത്തിക്കോട് കൂടി മുടി വളരുകയും ചെയ്യും. വളരെ എളുപ്പത്തിൽ നാച്ചുറൽ ആയുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് വീട്ടിൽ തയ്യാറാക്കി എടുക്കാവുന്നതാണ്. നീയൊരു രീതി നിങ്ങൾ ഓയിൽ ഉണ്ടാക്കി നോക്കി ഉപയോഗിച്ചു നോക്കൂ. എന്തെല്ലാം മാറ്റങ്ങളാണ് തലമുടിയിൽ ഉണ്ടാവുക എന്ന് നോക്കാം. ഇത്തരത്തിൽ കൂടുതൽ വിശദവിവരങ്ങൾ അറിയുവാനായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ.