ശരീരത്തിൽ ഉണ്ടാകുന്ന വേദന അതായത് മുട്ടുവേദന ജോയിന്റ് വേദന ഇത്തരത്തിൽ ഒരുപാട് പ്രശ്നങ്ങളാണ് ഇന്നത്തെ തലമുറക്കാർക്ക് നേരിടേണ്ടി വരുന്നത്. പണ്ടൊക്കെ പ്രായമായവരിലായിരുന്നു ശരീരം വേദന അധികമായി കണ്ടുവരുന്നത് എന്നാൽ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും ശരീരവേദന അമിതമായി കാണപ്പെടുന്നു. ഇത്തരത്തിൽ ശരീര വേദനകളും കാൽമുട്ട് വേദനകളും ഒക്കെ അനുഭവപ്പെടും സാധാരണഗതിയിൽ ഡോക്ടർമാരുടെ സമീപിക്കുകയാണ് നാം ചെയ്യാറുള്ളത്.
എന്നാൽ പണ്ടുമുതൽ തലമുറകളായി കൈമാറി വന്ന പാരമ്പര്യമായ ഓരോ ഔഷധ സിദ്ധികളും നമ്മൾ അറിയാതെ പോകുന്നു. വീട്ടിലുള്ള ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ പ്രകൃതിദത്തമായ ചെയ്തികളിലൂടെ ചേർത്ത് തയ്യാറാക്കി എടുക്കുന്ന ഒരു ഔഷധക്കൂട്ടാണ് എന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും എന്തിന് ചെറിയ കുട്ടികൾ ഉൾപ്പെടെ ഈ ഒരു ഔഷധ മൂല്യം നിങ്ങൾക്ക് കഴിക്കാവുന്നതാണ്.
തുടർച്ചയായി രണ്ടുദിവസം കുടിച്ചു നോക്കൂ നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ ശരീര വേദന പമ്പകടക്കും. ആദ്യം തന്നെ ഒരു ബൗളിലേക്ക് ക്ലാസ് വെള്ളം ഒഴിക്കുക ഇനി ഇതിലേക്ക് മൂന്ന് ബെ ലീഫ് ഇല ഇട്ടുകൊടുക്കുക. വാദം പിത്തം കഫം ഒക്കെ പോകുവാൻ ഈ ഒരു ബാലിഫയിലാ നല്ല രീതിയിൽ സഹായിക്കുന്നു. ഇതിലേക്ക് ഒരു മുക്കാൽ ടീസ്പൂൺ അയമോദകം ചേർത്തു കൊടുക്കാം. വയറു സംബധമായ അസുഖങ്ങൾ മാറുവാൻ ഈ ഒരു അയമോദകം ഏറെ സഹായിക്കുന്നു.
ശേഷം ഇതിലേക്ക് ചേർത്തു കൊടുക്കുന്നത് ചുക്കുപൊടിയാണ്. പൊടി ഇതിലേക്ക് ഒരു കാൽ ടേബിൾ സ്പൂൺ ഓളം ചേർത്ത് കൊടുക്കാം. ഈ ഇൻഗ്രീഡിയൻസ് എല്ലാം ചേർത്ത് നല്ല രീതിയിൽ മിക്സ് ആക്കി എടുത്തതിനുശേഷം നമുക്ക് തിളപ്പിച്ച് എടുക്കാവുന്നതാണ്. ദിവസം വെറും വയറ്റിൽ ഈ ഒരു ഡ്രിങ്ക് നിങ്ങൾ കുടിക്കുകയാണ് എങ്കിൽ ശരീരത്തിലുള്ള ഒട്ടുമിക്ക പ്രശ്നങ്ങൾക്ക് പരിഹാരം എന്ന് തന്നെ പറയാം. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends
https://youtu.be/RvjWDa_yewU