ഇത്രയേറെ ദൂരത്തായിരുന്നിട്ടും തന്റെ രാജ്യസ്നേഹം വെളിപ്പെടുത്തി… ലേഡീ സൂപർസ്റ്റാർ നയൻതാരയും, വിഘ്നേശും.

സ്വാതന്ത്ര്യം ലഭിച്ച 75 വർഷം തികയുന്നതിനാൽ ജനങ്ങൾ സന്തോഷത്തോടെ ആഘോഷിക്കുകയാണ് സ്വാതന്ത്ര്യ ആഘോഷത്തിൽ നമ്മുടെ ദക്ഷിണേന്ത്യൻ ലേഡീ സൂപ്പർസ്റ്റാറായ കരയും ഭർത്താവ് വിഘ്നേശും പങ്കാളിയാവുകയാണ്. ഇരുവരും കൂടി ദേശീയപതാക ഉയർത്തിയിരിക്കുകയാണ്. ഇവരുടെ സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് ഒരു പ്രത്യേകത കൂടിയുണ്ട്. കാരണം ഇരുവരുടെയും വിവാഹം കഴിഞ്ഞ് ഹണിമൂൺ ആഘോഷിക്കാനായി സ്പെയിനിൽ എത്തിയിരിക്കുകയായിരുന്നു. ഇരുവരുടെയും സ്പെയിനിലെ ആഘോഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്.

   

സ്പെയിനിൽ താരങ്ങൾ ദേശീയ പതാക ഉയർത്തിയത്. ഇവർ സ്പെയിനിൽ ആയതുകൊണ്ട് തന്നെ ദേശീയപതാക ഇരു വരും രണ്ട് അറ്റങ്ങൾ പിടിച്ചാണ് സ്വാതന്ത്ര്യ ആഘോഷത്തിൽ സന്തോഷം പങ്കിടുന്നത്.  സോഷ്യൽ മീഡിയയിൽ ഇരുവരുടെയും ആഘോഷങ്ങൾക്ക്‌ മികച്ച പ്രതികരണങ്ങളാണ് കടന്നു എത്തുന്നത്.

താരങ്ങൾ പങ്കുവെച്ച് ചിത്രത്തിന് താഴെ നന്മകോടി സ്പെയിൻ എങ്ങും അടിക്കുറിപ്പ് നൽകിയിരുന്നു. ഇത്രയേറെ ദൂരത്തിൽ ആയിരുന്നാലും തന്റെ രാജ്യത്തോടുള്ള സ്നേഹമാണ് താരങ്ങൾ പ്രകടമാക്കിയത്. ചിത്രത്തിൽ ദേശീയ പതാക പിടിച്ചു നിൽക്കുമ്പോഴുള്ള സന്തോഷം കാണുമ്പോൾ തന്നെ മനസ്സിലാകും രാജ്യത്തോട് അവർക്കുള്ള സ്നേഹം. ചൊടികളുടെ വിവാഹം കഴിഞ്ഞ് അധികം മാസങ്ങൾ ആയിട്ടില്ല . താരങ്ങൾ ജീവിതത്തിലേക്ക് ഇരിക്കുകയാണ്.

ആര് ജോഡികളുടെ വിവാഹ വീഡിയോ ഇതുവരെ പുറത്തിറങ്ങാത്തത് കൊണ്ട് തന്നെ വിഗ്നേഷ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ വിവാഹ ചിത്രങ്ങൾ പങ്കുവെക്കുകയുണ്ടായിരുന്നു. താമസിക്കാതെ ഉടൻതന്നെ താരങ്ങളുടെ വിവാഹ വീഡിയോ പുറത്തിറകും എന്ന് സോഷ്യൽ മീഡിയയിലൂടെ പറയുകയുണ്ടായി. സോഷ്യൽ മീഡിയയിൽ സ്വാതന്ത്ര്യദിന ആഘോഷങ്ങൾ താരം സ്പെയിനിൽ ആയിരുന്നിട്ടും രാജ്യസ്നേഹം നിറവേറ്റി എന്ന സന്തോഷത്തിലാണ് ലോകമെങ്ങാടുമുള്ള പ്രേക്ഷകർ. ഏറെ സന്തോഷത്തോടെയാണ് ആരാധകർ കമന്റുകൾ അറിയിക്കുന്നത്.

 

View this post on Instagram

 

A post shared by Vignesh Shivan (@wikkiofficial)

Leave a Reply

Your email address will not be published. Required fields are marked *