ശിവഭഗവാനെ നേരുന്നതിൽ വെച്ച് ഏറ്റവും വിശിഷ്ടമായ വഴിപാട് ഏത് എന്നറിയാൻ ഇതു കാണുക…

ദേവന്മാരുടെ ദേവൻ ആയിട്ടാണ് ശിവഭഗവാനെ അറിയപ്പെടുന്നത്. ശിവഭഗവാൻ ചെയ്തു തരാത്ത ഒരു പുണ്യങ്ങളും ഒരു ഭക്തന്റെയും ജീവിതത്തിൽ ഉണ്ടായിരിക്കുകയില്ല. ഏറെ ശ്രേഷ്ഠമായ പ്രാർത്ഥനകളിൽ ഒന്നാണ് ഓം നമശിവായ എന്ന മന്ത്രണം. ശിവഭഗവാനോടുള്ള ഭക്തി വഴി മന്ത്രണം നാം ചൊല്ലുന്നു. ആർക്കാണ് ശിവ ഭഗവാനെ ഇഷ്ടമില്ലാത്തവരായി ഉള്ളത്. ഏറ്റവും ശക്തിയുള്ള ദേവനാണ് ശിവ ഭഗവാൻ. ഒരിക്കലും നടക്കില്ല.

   

എന്ന് കരുതുന്ന കാര്യങ്ങൾ പോലും ശിവഭഗവാന്റെ അനുഗ്രഹത്താൽ നടന്നു കിട്ടുന്നതായിരിക്കും. ശിവ ഭഗവാനോടുള്ള ഭക്തി വഴി ഏതെങ്കിലും ആഗ്രഹം സാഫല്യം ഉണ്ടാകണമെങ്കിലും നാം ചെയ്യേണ്ട ഏക വഴിപാടാണ് പിൻവിളക്ക് വഴിപാട് അല്ലെങ്കിൽ പുറകുവിളക്ക് വഴിപാട്. എട്ടോ പതിനാറോ കഷ്ണങ്ങളായി മുറിച്ച് പൂക്കളുടെ ആകൃതിയിൽ നിർമ്മിച്ച ചില്ലുകൊണ്ടുള്ള കണ്ണാടി പോലുള്ള ഒന്ന് ഈ വിളക്കിന് സമീപത്തായി ഉണ്ടായിരിക്കും.

ഈ വിളക്കിൽ കത്തുന്ന ദീപം കണ്ണാടിക്കഷണങ്ങളിൽ പ്രതിബിംബമായി വന്ന അത് ജ്വലിക്കുന്നതുപോലെ തന്നെ നമ്മുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും നടന്നു കിട്ടും. ഇത്തരത്തിൽ എല്ലാ ശിവക്ഷേത്രത്തിലും പിൻവിളക്ക് വഴിപാട് നടത്താവുന്നതാണ്. ശിവ ഭഗവാൻറെ രൂപത്തിന് പിറകിലായി പിൻവിളക്ക് ഉണ്ടായിരിക്കും. ദാമ്പത്യ വിജയം നേടാനും ശാരീരിക സൗഖ്യം ലഭിക്കാനും ആഗ്രഹസാഫല്യത്തിനും വേണ്ടി.

ഏറെ ഭക്തർ പിൻവിളക്ക് വഴിപാട് നടത്താറുണ്ട്. തുടർച്ചയായ 21 ദിവസം അതായത് മൂന്ന് ആഴ്ച പിൻവിളക്ക് വഴിപാട് നടത്തുകയാണെങ്കിൽ ഏത് നടക്കാത്ത ആഗ്രഹവും നടന്നു കിട്ടും. ശനി തിങ്കൾ ദിവസങ്ങളിൽ പിൻവിളക്ക് നേരുകയും ദീപാരാധന തൊഴുകയും ചെയ്താൽ അതിവിശിഷ്ടം തന്നെയാണ്. ഈ പിൻവിളക്ക് ശക്തിസ്വരൂപിണിയായ ദേവിയെയാണ് സൂചിപ്പിക്കുന്നത്. ഭഗവാനോടൊപ്പം ദേവിയും നിന്ന് ഏവരെയും അനുഗ്രഹിക്കുമാറാകട്ടെ. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.