To Relieve Constipation : സാധാരണ ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് ദഹനം കൃത്യമായി നടക്കാതെ വരുന്ന അവസ്ഥ. ഈ ഒരു സാഹചര്യത്തിൽ അവർ ഒരുപാട് അസ്വസ്ഥതകൾ തന്നെയാണ് നേരിടുന്നത്. ദഹനം കൃത്യമായി നടക്കാതെ വരുമ്പോൾ മലബന്ധം തടസ്സമാകുന്നു. ഈ ഒരു പ്രശനം കാരണം പല അസുഖങ്ങൾക്ക് കാരണമാകാറുണ്ട്. മൂന്ന് ദിവസത്തിൽ അധികം മലം പോകാതെ മൂന്നുമാസത്തോളം തുടർച്ചയായി വരുകയാണ് എങ്കിൽ ഈ ഒരു പ്രശ്നത്തെയാണ് മലബന്ധം എന്ന് പറയുന്നത്.
നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ മെറ്റബോളിസം ഒക്കെ ശരിയാണെങ്കിൽ അതിലെ കുഴപ്പ് കാര്യങ്ങൾ എല്ലാം ശരീരം വലിച്ചെടുക്കുന്നു. ഇത്തരത്തിൽ മലപ്പുറത്തേക്ക് പോകുകയാണ് എങ്കിൽ വെള്ളത്തിൽ മുങ്ങി കിടക്കും. ഇങ്ങനെ സംഭവിക്കുന്നത് അതിൽ കൂടുതൽ കൊഴുപ്പും അതുപോലെതന്നെ ഫൈബറും അടങ്ങിയിരിക്കുന്നത് കൊണ്ടാണ്. കറുത്ത നിറവും അതുപോലെതന്നെ വെള്ളം നിറവുമാണ് ഏറെ അപകടകരമായ ഒന്ന്.
രീതിയിൽ നിങ്ങളുടെ മല കാണുകയാണ് എങ്കിൽ ഉടൻതന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്. ഒരു ദിവസം ഒരു വ്യക്തി മിനിമം നാല് ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. കുടിക്കണം എന്ന് പറയുമ്പോൾ ഉടൻ തന്നെ കുടിക്കാതെ സമയമെടുത്ത് കുറേശ്ശെയാണ് ഈ വെള്ളം കുടിക്കേണ്ടത്. ഒരാളുടെ ശരീരം എങ്ങനെയാണോ അതനുസരിച്ച് ആണ് വെള്ളത്തിന്റെ അളവ് ക്രമീകരിക്കുന്നത്.
വെള്ളം കുടിക്കാതെ വരുമ്പോൾ ശരീരഭാരം കൂടുന്നു. ഏറ്റവും കുറവ് ഫൈബർ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളാണ് ഇറാക്ക്, മീൻ, മൈദ പൊറോട്ട തുടങ്ങിയ സാധനങ്ങൾ. ഇത് കഴിക്കുന്ന പദാർത്ഥങ്ങളിലും വെജിറ്റബിൾസ് അല്ലെങ്കിൽ ഫ്രൂട്ട്സ് ഉൾപ്പെടുത്തി കഴിക്കുകയാണ് ചെയ്യേണ്ടത്. മലബന്ധം പ്രശ്നം നേരിടേണ്ട അവസ്ഥ ഉണ്ടാവുകയില്ല. ഇത്തരത്തിൽ കൂടുതൽ വിവരങ്ങൾ അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs