ആളുകളിൽ വളരെ സർവസാധാരണയെ കണ്ടുവരുന്ന ഒന്നാണ് പല്ലുവേദന. പല്ലുവേദന എന്ന് പറയുന്നത് പലവിധത്തിൽ ആണുള്ളത്. ഒരുപക്ഷേ പല്ലുകളുടെ വേരുകൾ കേടാകുന്നതുമൂലം ആയിരിക്കാം അതല്ലെങ്കിൽ താടി എന്നിലെ ചുറ്റുമുള്ള വേദനയും ആകാം. പല്ലുവേദന എന്ന് പറയുന്നത് വളരെ പ്രയാസകരമായ ഒരു കാര്യം തന്നെയാണ്. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ പല്ലുവേദന ഉണ്ടാകുന്നു.
ഭക്ഷണം കഴിക്കുവാൻ പോലും ആകാതെ എന്തിനെ ഉമിനീര് പോലും ഇറക്കുവാൻ സാധ്യമാക്കാത്ത വിധത്തിൽ അതികഠിനമായ വേദനയാണ് പല്ലുവേദന മൂലം അനുഭവപ്പെടുക. സാധാരണഗതിയിൽ പല്ലുവേദന എന്ന അസുഖം ഉണ്ടാകുമ്പോൾ ഡോക്ടറുടെ സമീപിക്കുകയാണ് നാം ചെയ്യാറ്. എന്നാൽ ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് പല്ലുവേദനയെ എങ്ങനെ എളുപ്പം മാറ്റിയെടുക്കാം എന്നതിനെ കുറിച്ചാണ്. നമ്മുടെ വീട്ടിലുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് പല്ലുവേദനയെ ഇല്ലാതാക്കാവുന്നതാണ്.
പല്ലുവേദന വരുക എന്ന് പറയുന്നത് അത് പല്ലിന് മാത്രമല്ല ബാധിക്കാൻ ചെവി കണ്ണൻ തലയുടെ വശം കഠിനമായ വേദന തന്നെയായിരിക്കും അനുഭവപ്പെടുക. നേരിയ ചൂടുള്ള വെള്ളം ഒരു ഗ്ലാസ്സോളം എടുക്കുക. ശേഷം ഇതിലേക്ക് ഉപ്പ് എടുത്ത് നല്ലതുപോലെ ഇളക്കിയതിനുശേഷം വായയിൽ പിടിക്കാവുന്നതാണ്. ഈയൊരു രീതിയിൽ ഒരു അഞ്ചുദിവസം വരെയെങ്കിലും ചെയ്യേണ്ടതാണ്.
എവിടെയാണ് നിങ്ങൾക്ക് പല്ലുവേദന അനുഭവപ്പെടുന്നതെങ്കിൽ ആ ഭാഗത്ത് ഈയൊരു വെള്ളം ഉപയോഗിച്ച് കൂടുതൽ നേരം ചെയ്തുകൊടുക്കാം. പണ്ടുമുതലുള്ള പഴമക്കാർ ചെയ്തു വന്നിരുന്ന ഒരു ഒറ്റമൂലി തന്നെയാണ് ഇത്. മറ്റൊരു ടിപ്പ് എന്ന് പറയുന്നത് ഗ്രാമ്പുവിന്റെ ഓയിൽ ഒരു ഡ്രോപ്പ് അല്ലെങ്കിൽ രണ്ട് ഡ്രോപ്പ് പല്ലുവേദന ഉള്ള ഭാഗത്ത് പുരട്ടി കൊടുക്കാവുന്നതാണ്. തുടർന്നുള്ള വിശദ്ധ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Kairali Health