നിങ്ങളുടെ ചർമം ഉണങ്ങി വരണ്ടതാണോ… എങ്ങനെ ഈ സ്കിൻ പ്രശ്നത്തിൽ നിന്ന് പരിഹരിക്കാം. | Can Solve Skin Problems.

Can Solve Skin Problems : മാറാത്ത ത്യക്ക് രോഗങ്ങൾ അലർജി സംബന്ധമായ രോഗങ്ങൾ അവക്ക് ശ്യാസകോശ രോഗങ്ങളുമായുള്ള ബദ്ധം. ചില ആളുകളുടെ സ്കിൻ നല്ല രീതിയിൽ ഡ്രൈ ആവുന്ന ഒരു കണ്ടീഷൻ ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ ഡ്രൈ ആകുന്ന സ്കിൻ ആണെങ്കിൽ വാസിലിൻ മൊയിസ്റ്‌റൈസർ പോലുള്ള ക്രീമുകളും മറ്റും ആളുകൾ ഇന്ന് ഉപയോഗിക്കുന്നു. ചില ആളുകളുടെ മുടി, കണ്ണ് എന്നിവ നല്ലതുപോലെ ഡ്രൈയായി പോകുന്നതായി കാണാറുണ്ട്.

   

ചർമ്മം ഡ്രൈനെസ്സ് ആകുന്നതിനെ പ്രധാന കാരണങ്ങളുണ്ട്. കാരണമെന്ന് പറയുന്നത് നമ്മൾ കഴിക്കുന്നു എന്ന് പറയുന്നതുകൊണ്ട് അല്ല നമ്മൾ കഴിക്കുന്നത് ശരീരം വലിച്ചെടുക്കുന്നുണ്ടോ എന്നുള്ളതിലാണ് കാര്യം. അതായത് ഏറ്റവും കൂടുതൽ സ്കിന്നിന്റെ പ്രശ്നങ്ങൾ സംഭവിക്കുന്നത് പ്രധാനമായും മൂന്ന് അവയവങ്ങൾ കൊണ്ടാണ്. തൈറോയ്ഡ്, കുടൽ, ലിവർ കൃത്യമായി പ്രവർത്തിക്കുകയാണ് എങ്കിൽ ഒരു കാരണവശാലും സ്‌കിനിനെ പ്രശ്നങ്ങൾ ഉണ്ടാകില്ല.

പക്ഷേ ഇതിൽ ഒരു അഭയത്തിനെ പ്രശ്നം സംഭവിച്ചാൽ കൂടുതൽ പ്രശ്നങ്ങൾ നേരിടേണ്ടതായി വരുന്നു. ഗോതമ്പ്, മൈദ, ഓട്സ്, ബിസ്ക്കറ്റ് തുടങ്ങിയ സാധനങ്ങൾ എല്ലാം ഗ്ലൂട്ടൻ അടങ്ങിയവയാണ്. ഗ്ലൂട്ടൻ അടങ്ങിയ ഭക്ഷണങ്ങൾ സപ്ലൈ ചെയ്യുമ്പോൾ ഇത് റിയാക്ഷൻ വരുത്തുകയാണ്. ബ്ലൂഡിൽ വന്ന് സ്കിന്നിലേക്ക് ഡാമേജ് കൂട്ടുന്ന സാഹചര്യം ഉണ്ടാക്കുന്നു. 70ശതമാനം ആളുകളിലും പാൽ അലർജി ഉള്ളവരാണ്.

പാല് എന്ന് പറയുന്നത് ഏറ്റവും കൂടുതൽ ആളുകൾക്ക് അലർജി ഉണ്ടാക്കുന്ന ഒരു വസ്തുവാണ്. വെരിക്കോസ് മൂലം കാല് ചൊറിഞ് പൊട്ടി വെള്ളപ്പൊക്ക് ഒരു ആരോഗ്യപ്രശ്നം ഉണ്ട്. ഒരിക്കലും ഒരു മോശ വസ്തു അല്ല ഇത്. രാത്രി ചർമ്മങ്ങളിൽ ചൊറിച്ചിൽ അനുഭവപ്പെടുന്ന ആളുകൾ ആണ് എങ്കിൽ ഗോതമ്പ്പോ, പാൽ ലെയുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കരുത്. കാരണം കുടലിനെ ദഹിപ്പിക്കാനുള്ള കപാസിറ്റി വളരെ കുറവാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ കണ്ടുനോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *