നമ്മുടെ വീട്ടിൽ നാം കത്തിക്കുന്ന നിലവിളക്ക് നിലവിളക്ക് എന്ന് പറയുന്നത് സർവ്വ ദേവി ദേവന്മാരുടെ സംഗമസ്ഥാനമാണ് എന്ന് വേണമെങ്കിൽ പറയാം. അതുകൊണ്ടാണ് നമ്മൾ ഒരു ക്ഷേത്രത്തിലും പോയില്ലെങ്കിലും ഒരു പ്രാർത്ഥന ചെയ്തില്ലെങ്കിലും ദിവസവും സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തി അതിനു മുന്നിലിരുന്ന് നാമങ്ങൾ ജപിക്കണം.
എല്ലാ ദേവി ദേവന്മാരുടെയും അനുഗ്രഹം നമുക്ക് ഉണ്ടാകും എന്ന് പറയുന്നത്. കാരണം നിലവിളക്കിന്റെ അടിഭാഗത്ത് ബ്രഹ്മാവും തണ്ടിൽ മഹാവിഷ്ണുവും മുകൾഭാഗത്ത് സാക്ഷാൽ പരമശിവനും കുടികൊള്ളുന്നു എന്നാണ് വിശ്വാസം. അതുപോലെ നിലവിളക്കിന്റെ തിരിയിട്ട് നാളം ലക്ഷ്മി ദേവിയും അതിൽനിന്ന് വഹിക്കുന്ന പ്രകാശം സരസ്വതി സഞ്ചരിച്ച് പടിഞ്ഞാറ് ഭാഗത്ത് വന്ന് അസ്തമിക്കുന്നു.
അപ്പം പടിഞ്ഞാറോട്ട് കൂടിയിരുന്നു എല്ലാദിവസവും നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുക എന്ന് പറയുന്നത് ഏതൊരു വ്യക്തിയുടെ ജീവിതത്തിലും തുളുമ്പുന്ന ഐശ്വര്യം കൊണ്ടുവരുന്ന ഒരു കാര്യമാണ്. എന്നാൽ നിലവിളക്ക് കത്തിച്ചു പ്രാർത്ഥിക്കുന്ന സമയത്ത് നാം ഒരിക്കലും തന്നെ കരിന്തരി കത്താൻ ഇടവരുത്തരുത്. 40 മിനിറ്റ് എങ്കിലും നമ്മൾ വിളക്ക് വെച്ച് പ്രാർത്ഥിക്കേണ്ടത് അത്യാവശ്യമാണ്.
അതേപോലെതന്നെ നമ്മൾ വിളക്ക് കത്തിച്ചു കഴിഞ്ഞാൽ ആ പഴയ തിരികൾ വലിച്ചെറിയാനോ അനാവശ്യമായി ചവിട്ടി കളയാനോ ഒന്നും തന്നെ പാടുള്ളതല്ല ഒരു ചെപ്പിൽ സൂക്ഷിച്ച് എടുത്തു വയ്ക്കേണ്ടതാണ് അതേപോലെതന്നെ പഴയ എണ്ണയും അതേപോലെതന്നെ സൂക്ഷിച്ചു വയ്ക്കണം ഒരിക്കലും ഉപയോഗിച്ച തിരിയും എണ്ണയും ഉപയോഗിക്കാൻ പാടുള്ളതല്ല. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.