കർക്കിടക മാസം ആരംഭത്തിൽ തന്നെ ചെയ്യേണ്ട ചില പൂജകളും വഴിപാടുകളും

രാമായണമാസം ആരംഭിച്ചു കഴിഞ്ഞു ഈ മാസങ്ങളിൽ നടത്തേണ്ട ചില വഴിപാടുകളും പ്രാർത്ഥനകളും ഉണ്ട്. കൃത്യമായ രീതിയിൽ നമ്മൾ അത് ചെയ്തു കഴിഞ്ഞാൽ നമുക്ക് നല്ല രീതിയിലുള്ള അനുഗ്രഹങ്ങളും ഫലങ്ങളും ലഭിക്കുന്നതാണ്. ഒരുപാട് വഴിപാടുകളും പ്രാർത്ഥനകളും ചെയ്തു കഴിഞ്ഞാൽ നമുക്ക് ഫലങ്ങൾ ഒന്നും പെട്ടെന്ന് ലഭിക്കുകയില്ല.

   

എന്ന കൃത്യമായ രീതിയിൽ കൃത്യമായ സ്ഥലങ്ങളിൽ നമ്മൾ വഴിപാടുകളും പ്രാർത്ഥനകളും ചെയ്തു കഴിഞ്ഞാൽ തീർച്ചയായും നല്ല ഒരു ഫലമാണ് നമുക്ക് ലഭിക്കുന്നത്. നമ്മൾ സാധാരണ ചെയ്യേണ്ടത് ഈ മാസങ്ങളിൽ മഹാവിഷ്ണുക്ഷേത്രത്തിൽ പൂജകൾ അർപ്പിക്കുക വഴിപാടുകൾ നടത്തുക. അതേപോലെതന്നെ ദേവി സങ്കല്പം ഉള്ള ക്ഷേത്രങ്ങളിലും വഴിപാടുകൾ നടത്താൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

അടുത്തുള്ള വിഷ്ണുക്ഷേത്രത്തിൽ പോവുകയും സുദർശന മന്ത്രാർച്ചന വഴിപാട് നടത്തുകയാണ് വേണ്ടത്. സുദർശന മന്ത്രാർച്ചന നിങ്ങൾ ഒന്നുകിൽ നിങ്ങളുടെ വീട്ടിലെ ഗൃഹനാഥന്റെ പേരിൽ അല്ലെങ്കിൽ ഗൃഹനാഥയുടെ പേരിൽ ആണ് നടത്തേണ്ടത് നടത്തുന്ന സമയത്ത് ഇതിന് പൂർണഫലം ലഭിക്കണം എന്നുണ്ടെങ്കിൽ ഈ ഒരു കാര്യം വളരെ നിർബന്ധമാണ് കുടുംബം ആയിട്ട് പോകണം.

മഞ്ഞഹാരവും കൂടെ സമർപ്പിക്കണം എന്നുള്ളതാണ് മഞ്ഞ നിറത്തിലുള്ള പൂക്കൾ കൊണ്ട് കിട്ടിയ മാല എന്നാണ് അർത്ഥമാക്കുന്നത്. കുടുംബമായിട്ട് എല്ലാരും പോകുന്നുണ്ട് ഭഗവാൻ വലിയ സന്തോഷമാകും. കാരണമെന്നു പറഞ്ഞാൽ എപ്പോഴും ഭഗവാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് കുടുംബം ആയിട്ട് എല്ലാ കുഞ്ഞു കുട്ടി എല്ലാവരും ആയിട്ട് നമ്മൾ പോകുന്ന സമയത്ത് ഭഗവാൻ അത് കാണാൻ നല്ല ഇഷ്ടമാണ്. തുടർന്ന് പറയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *