നിങ്ങളുടെ വീട്ടിൽ ഊണ് മേശ ശരിയായിട്ടാണോ ഇട്ടിരിക്കുന്നത് എന്നറിയാൻ ഇത് കാണുക…

നമ്മളുടെ വീടുകളിൽ അന്നപൂർണേശ്വരി വസിക്കുന്ന ഇടമാണ് അടുക്കളയും ഊണ് മേശയും. പണ്ടെല്ലാം വീടുകളിൽ അടുക്കളയോട് ചേർന്നിട്ടാണ് ഊണ് മേശ ഇടാറുള്ളത്. അടുക്കളയിൽ തന്നെ ഒരു പ്രത്യേക സ്ഥാനം കണ്ടെത്തി അത് ഊണു മേശ ഇടാനായി ഉപയോഗപ്പെടുത്താറുണ്ട്. എന്നാൽ ഇപ്പോൾ കാലവും കാലഘട്ടവും മാറിപ്പോയി. അതുകൊണ്ടുതന്നെ ഊണു മേശ ഇടാനായി പ്രത്യേകം ഊണ്മുറി എന്ന സംവിധാനം കൊണ്ടുവന്നിരിക്കുകയാണ്. അടുക്കളയോട് ചേർന്ന് തന്നെയാണ് ഊണുമുറി ഉണ്ടാകാറുള്ളത്.

   

എന്നാൽ നാം ഊണുമുറി എന്ന സംവിധാനം കൊണ്ടുവന്നപ്പോൾ വാസ്തുപരമായി അതിൽ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഊണുമുറി വെളിച്ചവും വായുവും കടക്കത്തക്ക വിധം ഉള്ളതായിരിക്കണം. അതുകൊണ്ടുതന്നെ ഊണുമുറിയിൽ ഒരു ജനൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. ഇത്തരത്തിൽ ഊണ് മേശയിൽ ഇരുന്ന ഭക്ഷണം കഴിക്കുന്ന വേളയിൽ കഴിവതും ജനൽ തുറന്നിടേണ്ടതാണ്. ഇനി ജനൽ തുറന്നിടാൻ കഴിയാത്ത സാഹചര്യമാണ് എങ്കിൽ ആ മുറിയിൽ ഒരു ലൈറ്റ് എങ്കിലും തെളിയിച്ചു തരണം.

ഒരിക്കലും ഇരുട്ടിലിരുന്ന് ഭക്ഷണം കഴിക്കാൻ പാടുള്ളതല്ല. ഇത് തീർത്തും തെറ്റായ ഒരു കാര്യം തന്നെയാണ്. മധ്യഭാഗത്ത് ഊണു മേശ ഇടുന്നതാണ് ഏറ്റവും നല്ലത്. ഇനി ഏതെങ്കിലും ഭിത്തിയോട് ചേർത്ത് ആണെങ്കിൽ ഒരിക്കലും തെക്കേ ഭിത്തിയോട് ചേർത്തിടാൻ പാടുള്ളതല്ല. ഇത്തരത്തിൽ ചെയ്യുന്നത് തെറ്റായ ഒരു കാര്യം തന്നെയാണ്. തെക്കോട്ട് നോക്കിയിരിക്കുന്നതും തെറ്റായ കാര്യം തന്നെയാണ്. അതുകൊണ്ട് തന്നെ മദ്യഭാഗത്തായി.

ഒരു താമരയുടെ ആകൃതിയിലോ രൂപത്തിലോ ഉള്ള വിളക്ക് സ്റ്റാൻഡുകളോ പാത്രങ്ങളോ പൂക്കുടകളോ വയ്ക്കുന്നത് ഏറ്റവും ഉചിതം തന്നെയാണ്. ഇത്തരത്തിൽ സ്വർണം നിറത്തിലുള്ള താമരകൾ പാത്രക്കടകളിൽ നിന്ന് വാങ്ങാനായി സാധിക്കുന്നതാണ്. ഇത് ഏറ്റവും ഉത്തമം തന്നെയാണ്. കൂടുതൽ മൂലകളുള്ള മേശ തെരഞ്ഞെടുക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.