ലോകകപ്പിൽ ഇന്ത്യ ഒന്നാമത്… വിരാട് കോലിയുടെ ദീപാവലി വെടിക്കെട്ട് ആഘോഷമാക്കുകയാണ് നടൻ മോഹൻലാൽ. | India Is The First In The World Cup.

India Is The First In The World Cup : മലയാള സിനിമയിൽ ആരാധകരുടെ പ്രിയങ്കരമായി മാറിയ താരം തന്നെയാണ് നടൻ മോഹൻലാൽ. സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും ആരാധകർക്ക് അത്രയേറെ ഉന്മേഷവും കൗതുകവും തന്നെയാണ്. 1980 ,90 ദർശങ്ങളിലാണ് മോഹൻലാൽ സിനിമ രംഗത്ത് മലയാളികളുടെ പ്രിയങ്കരമായി തുടങ്ങിയത്. പിന്നീടങ്ങ് മലയാള സിനിമയിലെ താര രാജാവ് എന്ന പദവിയിലാണ് ഓരോ ആരാധകരും താരത്തെ സ്വീകരിക്കുന്നത്.

   

ഇപ്പോഴിതാ താരം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്ന ഒരു പോസ്റ്റാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇടം നേടിയിരിക്കുന്നത്. ഏറെ സന്തോഷത്തിലാണ് ഇന്ന് ഇന്ത്യ കടന്നു പോകുന്നത്. ലോകകപ്പിൽ ഇന്ത്യ പാകിസ്ഥാൻ എതിരെയുള്ള മത്സരത്തിൽ ഇന്ത്യ വലിയ വിജയം തന്നെ കരസ്ഥമാക്കിയിരിക്കുകയാണ്. മൊബൈൽ ക്രിക്കറ്റ് മൈതാനത്ത് വച്ച് നടന്ന മത്സരത്തിൽ 6 വിക്കറ്റിനാണ് ഇന്ത്യ പാക്കിസ്ഥാനെ തോൽപ്പിച്ചത്.

82 റൺസ് എടുത്ത് വിരാട് കോലിയുടെ ബാറ്റിംഗ് മികവാണ് ഇന്ത്യയെ വളരെ മനോഹരമായ ത്രില്ലിംഗ് വിജയത്തിലേക്ക് എത്തിച്ചത്. വലിയ വിജയത്തിന്റെ ആഘോഷം നടപടികൾ തന്നെയാണ് ഇന്ന് ഇന്ത്യയിൽ നിറകോളുന്നത്. അതോടൊപ്പം തന്നെ ഇന്നേദിവസം ദീപാവലി ആഘോഷമാക്കുന്ന നമുക്ക് ഓരോരുത്തർക്കും ദീപാവലി ഗിഫ്റ്റ് തന്നെയാണ് വിരാട് കോലിയുടെ ബാറ്റിംഗിലൂടെ നേടി തന്നിരിക്കുന്നത് എന്നാണ് ആരാധകരുടെ പ്രിയതാരം മോഹനലാൽ പറയുന്നത്.

നടൻ മോഹൻലാൽ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്ന വിരാട് കോലി നമുക്ക് നേടിത്തന്ന സമ്മാനത്തെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെ സന്തോഷത്തോടെ ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യൻ മുഴുവൻ സന്തോഷത്തിന്റെ ഉത്സവമാക്കി മാറിക്കൊണ്ടിരിക്കുകയാണ്. അനേകം താരങ്ങളും ആരാധകരുമാണ് വളരെ അന്തസ്സോടെയും ധീരതയോടെയും ഇന്ത്യ ലോകകപ്പിൽ ജയിച്ചു എന്ന് പറയുന്നത്. നിമിഷം നേരം കൊണ്ട് തന്നെ നടൻ മോഹൻലാൽ പങ്കുവെച്ച ചിത്രത്തിനും അടിക്കുറിപ്പിനും താഴെ അനേകം കമന്റുകളുടെ സാഹാരമായി മാറുകയാണ്.

 

View this post on Instagram

 

A post shared by Mohanlal (@mohanlal)

Leave a Reply

Your email address will not be published. Required fields are marked *