പുതുവർഷത്തിൽ അനിഴം നാളുകാർക്ക് വന്നുചേരാൻ പോകുന്ന ഭാഗ്യങ്ങൾ എന്തെല്ലാം എന്നറിയേണ്ടേ…

അനിഴം നക്ഷത്രത്തിൽ ജനിച്ച വ്യക്തികളുടെ ജീവിതത്തിൽ 2024 എന്ന ഈ പുതുവർഷം വളരെയേറെ ഗുണങ്ങൾ നിറഞ്ഞ ഒരു സമയമാണ്. തൊഴിൽ മേഖലയിൽ വളരെയധികം ഉന്നതി പ്രാപിക്കാൻ പോകുന്ന ഒരു സമയമാണ് ഇവർക്ക് ഇത്. അതുകൊണ്ടുതന്നെ തൊഴിൽ മേഖലയിൽ പ്രമോഷൻ ലഭിക്കാനായി ഇവർക്ക് സാധ്യമാകുന്നു. കൂടാതെ ഉയർന്ന ജോലി ലഭിക്കുന്നതിനും കാരണമാകുന്നു. ജൂൺ മാസം മുതൽ ഇവർ ഏറെ ശ്രദ്ധിച്ചുവേണം മുന്നോട്ടു പോകാൻ ആയിട്ട്. സംസാരം ഏറെ ശ്രദ്ധിക്കേണ്ട ഒന്നുതന്നെയാണ്.

   

അമിതമായി ആരെയും വിശ്വസിക്കാതെ ഇരിക്കുന്നതാണ് ഇവർക്ക് ഏറ്റവും നല്ലത്. എത്ര അടുത്ത വ്യക്തി ആയാൽ പോലും അധികമായി വിശ്വസിക്കാതെ ഏറെ ശ്രദ്ധ പുലർത്തേണ്ടതാണ്. ശത്രുക്കൾ വളരെയധികം കൂടുതൽ ഉണ്ടാകുവാൻ ആയിട്ടുള്ള സാഹചര്യം കൂടുതലാണ്. കൂടാതെ വിവാഹസാധ്യത ഏറെയുള്ള ഒരു സമയം കൂടിയാണ്. വിവാഹത്തിന് ഒരുപാട് തടസ്സങ്ങൾ ഉള്ളവരെല്ലാം സ്വയംവര പുഷ്പാഞ്ജലി നടത്തുകയും.

ചെയ്യുന്നത് വളരെ നല്ലതാണ്. ഇവർക്ക് വിവാഹങ്ങൾ നടന്നു കിട്ടാനായി ഇത് ഏറെ ഗുണം ചെയ്യും. കൂടാതെ വിദ്യാഭ്യാസ മേഖലയിൽ വിദ്യയ്ക്ക് ഉയർച്ച ഈ നക്ഷത്രക്കാർക്ക് ഈ സമയം സാധ്യമാണ്. സരസ്വതി മന്ത്രം ജപിക്കുന്നതും ഗായത്രി മന്ത്രം 108 പ്രാവശ്യം ചൊല്ലി പ്രാർത്ഥിക്കുന്നതും ഇവർക്ക് ഏറെ ഗുണകരമാണ്. ചില വിഷയങ്ങളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ കൂടുതൽ ശ്രദ്ധയോടെ ആവശ്യങ്ങൾ കൈകാര്യം ചെയ്യേണ്ടതാണ്. ആരോഗ്യ മേഖലയിലും വളരെയധികം ഉയർച്ചയാണ് ഉള്ളത്. എന്നിരുന്നാലും മാനസികമായി.

വളരെയധികം സംഘർഷങ്ങളും ബുദ്ധിമുട്ടുകളും ഇവരെ അലട്ടിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഹനുമാനെ വെറ്റില മാല സമർപ്പിക്കുന്നത് ഏറെ നല്ലതാണ്. ദേവീക്ഷേത്രത്തിൽ പൊങ്കാല നടത്തുന്നതും ഏറെ ഗുണകരമായിരിക്കും. ചൊവ്വ വെള്ളി തുടങ്ങിയ ദിവസങ്ങളിൽ നെയ് വിളക്ക് നേരുന്നതും ഏറെ ഉപകാരപ്രദമാണ്. സാമ്പത്തിക മേഖലയിൽ വളരെ വലിയ നേട്ടം വർദ്ധിക്കാനായി കാരണമാകും. അസൂയാലുക്കൾ കൂടുതലുള്ള ഒരു സമയം തന്നെയാണ്. അതുകൊണ്ടുതന്നെ ദൃഷ്ടി ദോഷവും ഈ സമയത്ത് ഉണ്ടായിരിക്കും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.