മകരമാസത്തിൽ നിങ്ങൾ വീടിനടുത്തുള്ള ദേവീക്ഷേത്രത്തിൽ ഇത്തരത്തിൽ ഒന്നു ചെയ്തു നോക്കൂ…

ദേവി പ്രീതിക്ക് ഏറ്റവും അനുയോജ്യമായ സമയമാണ് മകരമാസം. മകരമാസത്തിൽ നിങ്ങൾ വീടിനടുത്തുള്ള ദേവീക്ഷേത്രങ്ങളിൽ അല്ലെങ്കിൽ ഭദ്രകാളി ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നത് ഏറ്റവും ഉത്തമമായ ഒരു കാര്യം തന്നെയാണ്. നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായിരുന്ന എല്ലാ ദുഃഖങ്ങളും ദുരിതങ്ങളും ക്ലേശങ്ങളും സങ്കടങ്ങളും എല്ലാം അതുവഴി മാറി പോവുകയും നിങ്ങളുടെ ജീവിതം ഉന്നതിയിൽ എത്തിച്ചേരുകയും ചെയ്യും.

   

ധനപരമായ നിങ്ങളുടെ കുടുംബങ്ങൾ ഏറെ ഉയർച്ചയിൽ എത്തിച്ചേരുകയും ചെയ്യും. ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രമാണ്. നിങ്ങളുടെ കുടുംബം ഒന്നടങ്കം വീടിനടുത്തുള്ള ദേവീക്ഷേത്രത്തിലെ ഭദ്രകാളി ക്ഷേത്രത്തിലോ ദർശനം നടത്തുക എന്നതാണ്. അതിനുശേഷം നിങ്ങൾ നിങ്ങളുടെ വീടുകളിൽ ഉണ്ടായിരിക്കുന്ന ചുവന്ന ചെമ്പരത്തി തെച്ചി തുടങ്ങിയ പുഷ്പങ്ങൾ പറിച്ചെടുക്കുകയും അത് ഭഗവതിക്ക് അർച്ചന നടത്തുകയും ചെയ്യേണ്ടതാണ്.

ഇത്തരത്തിൽ അർച്ചന നടത്തുമ്പോൾ ലളിതാസഹസ്രനാമാർച്ഛന കൂടി നടത്തേണ്ടത് ഏറ്റവും ഉത്തമമായ ഒരു കാര്യം തന്നെയാണ്. ഇത് നിങ്ങളുടെ വീടുകളിൽ വളരെ വലിയ തോതിലുള്ള സാമ്പത്തിക വർദ്ധനവിനും ഐശ്വര്യത്തിനും കാരണമാകുന്നു. കൂടാതെ നിങ്ങൾ ക്ഷേത്രത്തിൽ പോകുമ്പോൾ അവിടെ ഒരു രക്തപുഷ്പാഞ്ജലി കൂടി അർപ്പിക്കുക. ഇത് നിങ്ങളുടെ ജീവിതത്തിൽ ഇഷ്ട ജോലികൾ ലഭിക്കാൻ കാരണമാകുന്നു. ജോലിയിലെ സ്ഥാനക്കയറ്റം ഇല്ലാതെയും പലതരത്തിലുള്ള ബുദ്ധിമുട്ടുകളിലും നിങ്ങൾ വലഞ്ഞിരിക്കുന്ന വരാണെങ്കിൽ ഇത്തരത്തിൽ രക്തപുഷ്പാഞ്ജലി.

നടത്തുന്നത് ഇഷ്ട ജോലി ലഭ്യമാകുന്നതിനും ജോലിസ്ഥലത്തുള്ള നിങ്ങളുടെ എല്ലാവിധത്തിലുള്ള പ്രശ്നങ്ങൾ മാറി കിട്ടുന്നതിനും കാരണമാകുന്നു. കൂടാതെ ഭരണി നാളിൽ അതായത് വരുന്ന വെള്ളിയാഴ്ച താലി പൂജ നടത്തുന്നത് വളരെ നല്ലതാണ്. ഇത്തരത്തിൽ നിങ്ങളുടെ വീടുകളിൽ സ്ത്രീകൾ കുങ്കുമം അണിയാനായി ഉപയോഗിക്കുന്ന കുങ്കുമച്ചെപ്പ് വെള്ളിയാഴ്ച ദിവസം ക്ഷേത്രത്തിൽ കൊണ്ടുപോയി പൂജിച്ചു വാങ്ങുന്നതും വളരെ ഉത്തമമായ ഒരു കാര്യം തന്നെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.